0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 9.9K

അതോണ്ട് 🙂
പപ്പ : എനിക്ക്
ഞാൻ : നിനക്ക്
പപ്പ : എനിക്ക്
ഞാൻ : നിനക്ക് 🙁
പപ്പ : അമ്മിണിക്കുട്ടി കൂടെ
ഞാൻ : 😨
പപ്പ എന്റെ കൈക്ക് പിടിച്ച് നിർത്തി
ഞാൻ : അയ്യടാ വിടെന്നെ
പപ്പ : പ്ലീസ് നമക്ക് നിർത്താടാ കുട്ടാ അതോടെ
ഞാൻ : വിടാൻ
പപ്പ : പ്ലീസ് പ്ലീസ് പ്ലീസ്
ഞാൻ : നാട്ട്ക്കാര് കളിയാക്കും
പപ്പ : നാട്ട്ക്കാർക്ക്‌ ചേതം വരാൻ അവന്റെ ഭാര്യക്ക്‌ അല്ലല്ലോ നീ കൊടുക്കുന്നെ നിന്റെ ഭാര്യക്കല്ലേ ഊളെ
ഞാൻ : wrong
പപ്പ : sorry പക്ഷെ please
ഞാൻ പപ്പടെ നെറ്റിയില് നെറ്റി മുട്ടിച്ച് നിന്നു
പപ്പ : 😊
ഞാൻ : ഒരിക്കലും കണക്ക് പറയുന്നതല്ല പക്ഷെ എന്നാലും പറയാ ഇപ്പൊ തന്നേ നല്ല ചെലവാ ആഹ് ശെരി ഞാൻ ഓടാ അപ്പൊ ആ കൂലി കൂടെ നമക്ക് കിട്ടും ഏത്
പപ്പ എന്റെ കഴുത്തിന് പിടിച്ചു
ഞാൻ : 😁
പപ്പ : തെണ്ടി തന്തേ number വേണ്ടാ
ഞാൻ : 🙄
പപ്പ : പൈസ രാമന് സീനേ അല്ല രാമൻ കണക്ക് പറയേം ഇല്ല
ഞാൻ അവനേ എടുത്ത് കൊട്ടയിൽ കെടത്തി
പപ്പ ചാടി എണീറ്റ് എന്റെ കോളർ പിടിച്ചു
പപ്പ : അയ്യോ കുട്ടാ വേണ്ടാ നമക്ക് കുട്ടൻ ഇത്ര പണി എടുത്തിട്ട് നമക്ക് രണ്ടാമത്തെ വേണ്ടാ അത് ഞാൻ പറയണം
ഞാൻ : 🙂
പപ്പ

💬 Comments

View all comments