Chapter Title : കാന്താരി 18 [Doli] [Climax]
ഇല്ല വെണ്ടച്ഛാ
ചെറി : എന്താ വേണ്ടാ എടാ എത്ര വട്ടം ആയി ടാ
ഞാൻ : വേണ്ട ചെറി എനിക്ക് അത് കൊടുക്കാൻ പറ്റില്ല crash guard ഒന്ന് touch ചെയ്യണം ഒന്ന് രണ്ട് പൊട്ടൽ ഇണ്ട് അത് replace ചെയ്യണം അത്രെ ഉള്ളു...
അമ്മ : ഈ ചെക്കൻ
ഞാൻ കുളിക്കാൻ മേലോട്ട് പോയി
പവി : ടാ
ഞാൻ : ആഹ്
പവി : കൈ നനക്കണ്ട
ഞാൻ : ഉം
ചെറി : ടാ രണ്ടാഴ്ച അടങ്ങി ഒതുങ്ങി ഇരുന്നാ സെറ്റാവും അല്ലെങ്കി ആഹ്
കുളിക്കാൻ തോർത്ത് എടുക്കുമ്പോ പപ്പ ഒരു കവർ ആയിട്ട് അകത്തേക്ക് വന്നു
പപ്പ : 👀
ഞാൻ : എന്താണ്
പപ്പ : 😊
ഞാൻ : പേടിച്ചാ
പപ്പ : ഉം 🥹
ഞാൻ : 😊
പപ്പ : 🫂
ഞാൻ : മൂക്ക്
പപ്പ : ഉം
ഞാൻ : 🥹
ഞാൻ : എന്താ പറ്റിയെ
പപ്പ : ഞാൻ കാല് തെറ്റി വീണത്
ഞാൻ : കള്ളം
പപ്പ : അതെ.... ആഹ് 😣
ഞാൻ : ശ്
പപ്പ : കുളിക്കട്ടെ
ഞാൻ : makeup എങ്ങനെ ഇടും
പപ്പ : 👀
ഞാൻ : എന്താ
പപ്പ : വേദന ഇണ്ടോ
ഞാൻ : ഇല്ല നല്ല സുഖം 😊
പപ്പ : ഉം... വാ
ഞാൻ കവിള് തിരിച്ച് കൊടുത്തു
പപ്പ : 💋💋💋💋
💬 Comments
View all comments