Chapter Title : കാന്താരി 18 [Doli] [Climax]
ഞാൻ : വണ്ടി കൂടെ നോക്കീട്ട് വരാം
അച്ഛൻ : ആ വേണ്ടാ എനിക്ക് മോളെ ഒന്ന് കാണാൻ പോണം ഞാൻ വണ്ടി അയച്ച് വിട്ടോളാ മരുന്ന് മറ്റേ രാജശേഖരന്റെ അവടെ അല്ലെ
ഞാൻ : അല്ല അച്ഛൻ ഇരുന്നോ ഞാൻ പൊക്കോളാ
അച്ഛൻ : താടാ
ഞാൻ : ഉം
അച്ഛൻ : പൈസ ഇണ്ടാ
അമ്മ : ഹാ മേടിക്കെന്ന്
അച്ഛൻ : അതിന്റെ ആവശ്യം ഒന്നൂല്ല
ഞാൻ : ആ card കൊടുത്താ മതി അവൻ വലിച്ചോളും
പവി : 1977 password 😁
അച്ഛൻ : ആഹ്
പപ്പ : അച്ഛാ
അച്ഛൻ : ആഹ്
പപ്പ : രാത്രിക്ക് ഫുഡ് മേടിച്ചോണ്ട് വരോ വെളിയിന്ന്
അച്ഛൻ : അതും ഇതിന്ന് ആണോ 😂
പപ്പ : ആഹ് okey 😁
അച്ഛൻ : ആഹ് ശെരി...
> 21:33
അച്ഛൻ : ഇന്നാ ബിരിയാണി മേടിച്ചിട്ടുണ്ട് ഇന്നാടാ card
അമ്മ : എടുത്തില്ലേ
അച്ഛൻ : ഏയ് 🙂
പപ്പ : എന്താ കഴിക്കാൻ
അച്ഛൻ : എടുക്ക് എടുക്ക്, ആഹ് ഡാ
ഞാൻ : ആഹ്
അച്ഛൻ : അഞ്ച് രൂവ കൊടുത്തിട്ടുണ്ട്
ഞാൻ : ആഹ്
അച്ഛൻ : ചന്ദ്രന്റെ മോൻ എന്താ ഇതില്
ഞാൻ : അവൻ കൊച്ചി വരെ പോവും കാലത്ത് കോളേജ് ഓട്ടം ഇണ്ട്
അച്ഛൻ : അറിയോ ഓടിക്കാൻ ഒക്കെ
ഞാൻ : ആഹ് അവൻ ചെറിയച്ഛന്റെ അവടെ ടിപ്പർ ലോഡ് അടിച്ചിട്ടുണ്ട് ഒരു എട്ട് മാസം മറ്റേ Bharatbenz പത്ത് wheel
അച്ഛൻ : ഉം ദേ ഡ്രൈവറേ വക്കുന്നത് ഒക്കെ ശെരി നിന്റെ റിസ്ക് ആണ് ഒക്കെ
ഞാൻ : ആഹ് 🙂
പവി വന്നെന്റെ ദേഹത്ത് ചാരി നിന്നു
ഞാൻ : പോ കഴിക്ക് 💋
പപ്പ ഫുഡ് ഒക്കെ ആയിട്ട് വന്നു
പവി : ഇന്നാ ചെറി
ഞാൻ : ഹലോ
ചെറി : ഒരു കോളേജ്
💬 Comments
View all comments