Chapter Title : കാന്താരി 18 [Doli] [Climax]
ട്രിപ്പ് ഇണ്ട് ഇന്നാ കൊടുക്കാ
ഞാൻ : ഉം
ഹലോ
ഞാൻ : ആഹ്
ഞാൻ അവന്തിക ആണ്
ഞാൻ : ആഹ് 😐
അവന്തിക : അതേ നിങ്ങടെ പുതിയ വണ്ടി ഞങ്ങക്ക് കടവന്ത്രയില് എത്തിക്കാൻ പറ്റോ
ഞാൻ : ഏതാ
അവന്തിക : പച്ച നീല വെള്ള കളർ
ഞാൻ : ആഹ്... എന്നാ അവന്തിക : അടുത്ത മാസം
ഞാൻ : ആഹ് പിന്നെന്താ അത് ഇത്തിരി long ആണ് എന്ത് വണ്ടി ഇവടെ ആവും ഞാൻ നോക്കട്ടെ ആ ടൈമില് ഓട്ടം set ആവുന്നെങ്കി നമ്മക്ക് adjust ചെയ്യാ ഇല്ലെങ്കി
അവന്തിക : ആഹ് ആ ടൈം ആവുമ്പോ ഒന്ന് വിളിക്കോ
ഞാൻ : എങ്ങോട്ടാ
അവന്തിക : ഒരു Hyderabad ട്രിപ്പ് ആണ്
ഞാൻ : okey
അവന്തിക : details അയക്കാമോ ഞാൻ നമ്പർ തരാ
ഞാൻ ഫോൺ എടുത്ത് നോട്ട് ചെയ്തു
അവന്തിക : രാമൻ വരാവോ അതാവുമ്പോ ഞങ്ങക്ക് okey ആവും
ഞാൻ : അതെന്താ
അവന്തിക : അല്ല girls കോളേജ് ആണേ പിന്നെ ഒരു ധൈര്യം
ഞാൻ : അയ്യോ നമ്മടെ ഒക്കെ
അവന്തിക : അതല്ല ഒരു ധൈര്യത്തിന് എന്നെ മനസ്സിലായില്ലേ
ഞാൻ : ചെറിയമ്മടെ ബന്ധു
അവന്തിക : ആഹ് മനസ്സിലായില്ല ശെരി ആദ്യം details ഒക്കെ അയക്ക്...
ഞാൻ : ആഹ്...
ചെറി : ഡാ ശെരി ഞങ്ങള് പാലക്കാട് എത്താറായി പ്രമോദ് അടിച്ച് വിടുന്നുണ്ട്
ഞാൻ : ആഹ് ഓക്കേ
ചെറി : ആഹ്
ഞാൻ : നാളെ വന്നാമതി
ചെറി : പോടാ ഡേയ്
അമ്മ : എന്താ
ഞാൻ : ട്രിപ്പ് ഏതോ പെണ്ണ്
അമ്മ : ഏത് ഏതോ പെണ്ണ്
ഞാൻ : അനാമിക
അമ്മ : അതെന്താടാ
പവി : അവന്തിക മണ്ടാ... അവളോട് ഞാൻ പറഞ്ഞതാ ഞാൻ സെറ്റാക്കി തരാന്ന്
ഞാൻ : നിനക്ക് അറിയോ
പവി : ആഹ് ഇച്ചുന്റെ
💬 Comments
View all comments