Chapter Title : കാന്താരി 18 [Doli] [Climax]
ഇന്ന് രാത്രി ചിക്കൻ ഫ്രൈ, പൊറോട്ട
പപ്പ : 🙂
പവി : കൊട് കൈ
അമ്മ : 🙂
പവി : ഞാൻ പോയ് മേടിച്ചോണ്ട് വരാ പൈസ താ
ഞാൻ : അച്ഛനോട് ചോദിക്ക്
പവി : അയ്യടാ ഫോൺ താടാ
ഞാൻ : നിക്ക് ഞാനും വരാ
അമ്മ : ടാ ടാ ഇരിക്കടാ
അമ്മ കാല് പൊക്കി ചവിട്ടാൻ
പപ്പ : സ്സ് 😳 😂... യ്യോ... 😣
ഞാൻ : ആഹ് മൂക്ക് കൈയ്യി വന്നു...
പവി എന്റെ ഫോൺ എടുത്തോണ്ട് വെളിയിലേക്ക് പോയി
ഞാൻ : ഡീ axe oil മേടിക്ക് മൊട്ടടെ കടയില് കാണും, നോക്കി പോ
പവി തിരിച്ച് വന്ന് പപ്പടെ കീ എടുത്തോണ്ട് പോയി
ഞാൻ : നിന്റെ വണ്ടി എവടെ ഡീ
പവി : ചെറി
ഞാൻ : അതെ ചോദിക്കാതെ എടുത്തോണ്ട് പോവാൻ ഇത് മറ്റവൻ വാങ്ങിയ വണ്ടി അല്ല
പവി : പോടാ അച്ഛനെ പറ്റിച്ച കാശല്ലേ
ഞാൻ : ഡീ 😡 😜
അമ്മ : 😂
ഞാൻ : സുണ്ടുരു
അമ്മ : ടാ ഡ്രസ്സ് മേടിക്കടാ കൊറച്ച്
ഞാൻ : ആ വള ഊരി തന്നാ മേടിക്കാം
അമ്മ : ഓഹോ 😁
ഞാൻ : അമ്മ ഒരു കാര്യം ചെയ് നാളെ പവിയേം കൂട്ടി പൊക്കോ അമ്മക്ക് വേണ്ടത് മേടിച്ചോ
അമ്മ : ശെരി...ടാ നാളെ രാജു ഒക്കെ എറണാകുളം പോവാ
ഞാൻ :
💬 Comments
View all comments