0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 4473

ഞാൻ : ഉം അതോണ്ട്
പപ്പ : കുട്ടൻ okey ആണോ
ഞാൻ : അല്ല ഞാൻ ഇങ്ങനെ കരുതിയെ പാവം ഒന്ന് കരയാൻ പോലും പറ്റില്ല എന്നൊക്കെ അത് വിട് ഇനി എന്തിനാ ദേ വെഷമം വരുമ്പോ കുഞ്ഞൂട്ടനെ ആലോചിച്ചാ മതി
ഞാൻ : ഉം
പപ്പ : കേട്ടോ
ഞാൻ : ഉം കേട്ടു 😊
പപ്പ : എന്നാലും ഒരാളെ കൂടെ ആലോചിക്കായിരുന്നു
ഞാൻ : അയാളെ വേറെ ആവശ്യം ഇണ്ട്
പപ്പ : എന്താ അത് 😃
ഞാൻ : വല്ല പണിയും കിട്ടുമ്പോ ആലോചിച്ചാ മതി ഹോ ഇതിലും വലുത് ഇനി എന്താ എന്റെ മഹാദേവാ എന്ന്
പപ്പ : 😁
ഞാൻ : എന്റെ ചക്കര ആണ് എന്റെ പപ്പൻ
പപ്പ : 🥹 വിട് 😡
ഞാൻ : എളകി എളകി 😁
പപ്പ : പോ
ഞാൻ : ഇല്ലില്ല
പപ്പ : വിടാൻ
ഞാൻ : കളിക്കല്ലേ നീ adjustment ഭാര്യ ആണ് എനിക്ക് ഇഷ്ട്ടമേ അല്ല
പപ്പ : അപ്പൊ മനസ്സിൽ ഇങ്ങനെ ആണ്
ഞാൻ : 🙄
പപ്പ : വിട്
ഞാൻ : 😁
പപ്പ എന്റെ തല പിടിച്ച് വലിച്ച് കവിളിൽ അമർത്തി ഉമ്മ വച്ചു...
ഞാൻ : സെറ്റല്ലേ
പപ്പ : ഉം
> 07:33
പപ്പ ചെക്കൻ കരയുന്ന കേട്ടാ എണീറ്റത് അവന് പാല് കൊടുത്തോണ്ട് കണ്ണടച്ചപ്പോ പെട്ടെന്ന് അത് ശ്രദ്ധിച്ചത് ആളില്ല...
പപ്പ : കുട്ടാ ബാത്‌റൂമിലാ
അനക്കം ഒന്നൂല്ല
പപ്പ : കുട്ടാ
പപ്പ ഫോൺ എടുത്ത് വിളിച്ച് നോക്കി.... എടുക്കുന്നില്ല
.
.
.
> 07:55
പപ്പ : അമ്മാ
അമ്മ : ആഹ് കുട്ടാ
പപ്പ : കുട്ടൻ എവടമ്മ
അമ്മ : അവനെ കാലത്ത്
പവി : വണ്ടി നോക്കാൻ പോയി 🙂
പപ്പ : 👀
അമ്മ : ആണോ
പവി : ആഹ്
പപ്പ :

💬 Comments

View all comments