0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 10.4K

ബാ
പപ്പ : 😊 ഉം 😐
ഞങ്ങള് പോവുമ്പോ അമ്മായി എറങ്ങി വന്നു
അമ്മായി : ഏഹ്
ഞാൻ : കൊച്ചി
അമ്മായി : ഉം
ഞാൻ : ആര്
അമ്മായി : വിശ്വേട്ടൻ
ഞാൻ : ഉം
പ്രഭു മാമ : രാജു അളിയൻ എവടെ
ചെറി : ഞങ്ങള് കൊച്ചി പോവാ
പ്രബു മാമ : അപ്പൊ അവര് ഒറ്റക്കോ
ചെറി : ആഹ്
പ്രഭു മാമ : ഉം... വരാൻ പറ എന്നാ
ചെറി : ഇല്ലെന്ന്... രാമേട്ടനോ
പ്രഭു മാമ : ഇണ്ട് അകത്ത്
ചെറി അകത്തേക്ക് നോക്കി
അമ്മായി : രാമാ കഴിഞ്ഞത് കഴിഞ്ഞു ദേ നീയും അവനും ഇങ്ങനെ ആയാ ഒരുപാട് ആൾക്കാർ പ്രശ്നത്തിൽ ആവും...
അച്ചു : പവി അക്കാ പറയാ പറഞ്ഞു
അമ്മായി : എന്ത്
ഞാൻ : ഒന്നൂല്ല...അവരോട് വരാൻ പറയാൻ
അമ്മായി : ഉം
സിദ്ധു എറങ്ങി വന്നു
സിദ്ധു : അമ്മാ ചിത്തു മലപ്പുറത്ത്ന്ന് നാളെ കാലത്ത് കേറും...

അപ്പഴേക്കും വിശ്വൻ അങ്കിൾ എറങ്ങി വന്നു...
അങ്കിൾ : ആഹ് രാജു
ചെറി : ആഹ് വിശ്വേട്ടാ 🙂
അങ്കിൾ : ആഹ് എല്ലാരും ഇണ്ടല്ലോ എവടെ ശങ്കരേട്ടൻ
ചെറി : ഏട്ടൻ വീട്ടില് ഞങ്ങള് എറണാകുളം പോവാ നാളെ ഒരു പരിപാടി
അങ്കിൾ : ആഹ് ഹലോ
ഞാൻ : 😊
അങ്കിൾ : രാജു നീ ചേട്ടനോട് വരാൻ പറ കൊറച്ച് സംസാരിച്ച് ഇരിക്കാലോ ഏഹ്

ചെറി

💬 Comments

View all comments