Chapter Title : കാന്താരി 18 [Doli] [Climax]
: അത്...
അങ്കിൾ : ബുദ്ധിമുട്ട് ആണെങ്കി വേണ്ടാ
പവിടെ ഫോൺ വന്നു
ഞാൻ : ഹലോ
പവി : എന്താ
ഞാൻ : എല്ലാരും നിങ്ങളോട് വരാൻ പറയുന്നു
പവി : അച്ഛാ അവടെ എല്ലാരും നമ്മളോട് അങ്ങോട്ട് പോവാൻ
അച്ഛൻ : ഹലോ
ഞാൻ : അച്ഛാ
അച്ഛൻ : എന്താടാ
ഞാൻ : ഇല്ല പ്രഭു മാമനും വിശ്വൻ അങ്കിൾ ഒക്കെ അച്ഛനെ ചോദിച്ചു
അച്ഛൻ : ഉം
ഞാൻ : നിങ്ങള് വന്നാ ഇവടെ എല്ലാരും ഇണ്ട് രഘു ചെറിയച്ഛൻ ഒക്കെ വരുന്നുണ്ട് ഇപ്പൊ
അച്ഛൻ : ആഹ് ശെരി
ഞാൻ : ഞാൻ വേണേ വരാ
അച്ഛൻ : ഇല്ല വേണ്ടാ ഞങ്ങള് വന്നോളാ....
.
.
.
കാ മണിക്കൂർ കഴിഞ്ഞതും അവരും എത്തി
ചെറിയച്ഛൻ എറങ്ങി വന്നു
ചെറിയച്ഛൻ : ആഹ് ഏട്ടാ
അച്ഛൻ : എന്താടാ ഈ ഗ്ലാസ്സ് എപ്പഴും കൈയ്യി കാണാലോ ഏഹ് 👀
ചെറിയച്ഛൻ : വൈഗ ഉം
ദാസ് അങ്കിൾ രഘു ചെറിയച്ഛൻ രണ്ടാളും വന്ന വണ്ടി അകത്തേക്ക് കേറി...
രഘു ചെറിയച്ഛൻ : ടാ നോക്കട്ടെ
ഞാൻ : കൊഴപ്പം ഇല്ല
ദാസ് അങ്കിൾ : okey ആണോ
ഞാൻ : ആഹ്
ദാസ് അങ്കിൾ : വണ്ടി എടുത്ത് പോവാൻ തന്നെ പേടിയാവാ ടാ വിശ്വാ
അങ്കിൾ : ആഹ്
ദാസ് അങ്കിൾ : വന്നെടാ ശങ്കരാ താനും...
ചെറി : ഞങ്ങള് എറങ്ങട്ടെ
ദാസ് അങ്കിൽ :
💬 Comments
View all comments