Chapter Title : കാന്താരി 18 [Doli] [Climax]
ആഹ് നോക്കി പോടാ
അച്ഛൻ : ടാ നോക്കി പോ രാമാ ശ്രദ്ദിക്ക്
ഞാൻ : ആഹ്
അച്ഛൻ ഒക്കെ ബാക്കിലേക്ക് പോയി...
പപ്പ ആദ്യമേ പോയ് കേറി...
ഞാൻ ഡ്രൈവിങ് സീറ്റി കേറി ഇരുന്നു
അമ്മ : ടാ
ഞാൻ : സ്സ്... മറന്നു ആഹ് അല്ലെങ്കി വേണ്ടാ ഗീർ ഒന്നും വേണ്ടല്ലോ
ചെറി : ഈ ചെക്കൻ 😁
അച്ചു വന്ന് ഫ്രണ്ട്ല് കേറി...
പവി വന്ന് ഡോറില് പിടിച്ച് നിന്നു
ഞാൻ : ഏഹ് 👀
പവി : 🫂 💋
ഞാൻ : ഉം 😁
പവി : പോടാ പട്ടി 😁
സിദ്ധു : എന്തിന് രാമാ നീ ഓടിക്കണേ
ഞാൻ : പോടാ... ദേ നീ മറ്റേവൻ ആവല്ലേ മറ്റേവനെ
സിദ്ധു കൈയ്യിട്ട് മുടി പിടിച്ച് വലിച്ചു
ഞാൻ വണ്ടി എറക്കി...
അമ്മ : നോക്കി പോണം പതുക്കെ...
പപ്പ : കുട്ടാ AC ഇടല്ലേ
ചെറി : heat ഇടാ അപ്പൊ, മഴ വരുന്ന പോലെ ഇണ്ടല്ലോ
ചെറി : പെട്ടെന്ന് പോ
ഞാൻ : നാളെ എത്ര മണിക്ക് വരുന്നേ
ചെറി : അറിയില്ല രാത്രി ആവും നിങ്ങള് ഒരു കാര്യം ചെയ്യ് വണ്ടി വച്ചോ
ഞാൻ : എന്തിന് പപ്പടെ കാർ അവടാ
ചെറി : ആഹ് ശെരി ശെരി...
അച്ചു : ഡേയ് സ്പീടാ പോ
ഞാൻ : പോടാ
അച്ചു : അച്ഛാ പറ അച്ഛാ
ചെറി : ഒന്ന് കൊടുക്കടാ
💬 Comments
View all comments