Chapter Title : കാന്താരി 18 [Doli] [Climax]
അമ്മ : ഒന്നും വേണ്ടാ, ചെറുതിന്റെ ജാക്കി എടുത്തിട്ട് അവൻ പാല് മേടിക്കാൻ പോയപ്പോ വീൽ ഊരാൻ നോക്കി കൈ കേടാക്കി വന്നിട്ട് അവന്റെ ഒരു വണ്ടി
പപ്പ : ഏഹ് 👀 അതെപ്പോ 😡
അമ്മ : അയ്യോ 🙂
പപ്പ : thanks ഇണ്ട് അമ്യേ 😁
ഞാൻ : ഇല്ലെന്ന് ആ ജാക്കി എടുക്കാൻ നോക്കിയത് ഞാൻ സ്വയം ചെയ്തതാ...
പപ്പ : ഒന്നും പറയണ്ട 😡
ഞാൻ : ഉംച്ച് അമ്മാ 😡
അമ്മ : എനിക്കറിയോ നീ ഭാര്യെ പേടിക്കുന്നവനാന്ന്
പപ്പ : 😃
അമ്മ : ടീ മോളെ അവനോട് ക്ഷമിക്ക്
അപ്പൊ തന്നെ ഫോൺ അടിക്കാൻ തൊടങ്ങി....
അച്ചു : ആഹ് സിദ്ധുണ്ണാ ആഹ് ഇവടെ ഇണ്ട് പൊണ്ടാട്ടിക്കിട്ടെ അടി വാങ്ക്റാ 😂
ഞാൻ : ഡേയ് താടാ 😡 ചെറി പിടിച്ചോണ്ട് പോ ഈ പൊട്ട പൊറ്ക്കിയേ
ചെറി : പോടാ ഡേയ് മുട്ടാൾ 😡 മതിയാ
ഞാൻ : ഉംച്ച് 😂... ഹലോ
സിദ്ധു : പോവാ വണ്ടി വരും ഇപ്പൊ കേറിക്കോ
ഞാൻ : 🙂
സിദ്ധു : ശെരി
ഞാൻ : ടാ ടാ സിദ്ധു ഹലോ ഇവനിത്
അമ്മ : എന്താ
പവി : ചെന്നൈ പോവാ അവര് ഇവനോട് പോവാൻ
അമ്മ : ആര്
പവി : സുന്ദരൻ, സിദ്ധു, അമ്പു, നന്ദൻ, അച്ചു ചേട്ടൻ, ഇവൻ, അരുണേട്ടൻ
ചെറി : റെഡി ആവ്
ഞാൻ പപ്പേ നോക്കി
പപ്പ ഇല്ലെന്ന് തല ആട്ടി
ഞാൻ : 🥹
പപ്പ വീണ്ടും ഇല്ലെന്ന് കാട്ടി മേലോട്ട് നോക്കി
അമ്മ : ടാ പൊട്ടാ വിളിക്കുന്നു മേലോട്ട് പോ
ഞാൻ : കളിയാക്കോന്നും വേണ്ടാ എന്റെ ഡ്രസ്സ് പാക്ക് ചെയ്യാനാ 😏
ഞാൻ പപ്പേ തള്ളി മേലോട്ട് പോയി...
പപ്പ പോയ് ബെഡിലേക്ക് ഇരുന്നു
ഞാൻ : 🙂
പപ്പ : 👀
ഞാൻ : 😊
പപ്പ : മര്യാദക്ക്
💬 Comments
View all comments