Chapter Title : കാന്താരി 18 [Doli] [Climax]
ഞാൻ : ആഹ്
പവി : പുതിയ വണ്ടി എടുത്തോണ്ട് പോവാ
ഞാൻ : പെട്രോൾ അടിച്ച് തരോ
പവി : അയ്യടാ 😏
ഞാൻ : എന്നാ വേണ്ടാ
അമ്മ : പെട്രോൾ ഞാൻ അടിച്ച് തരാ
ഇച്ചു : ആഹ് കേട്ടല്ലോ
അച്ഛൻ : നൂറ്റമ്പതല്ല
അമ്മ : എനിക്കറിയാ, ടാ അച്ഛന്റെ ഫോണിന്ന് ഞാൻ google pay വഴി പൈസ ഇടാ
അച്ഛൻ : ഏഹ് 👀
അമ്മ : എന്താ തരില്ലേ
അച്ഛൻ : ഓഹ് തരാ 🙏🏻...... ടാ എത്ര വരൂടാ
ഞാൻ : ഒരു രണ്ട് ബോക്സ് മടിയിൽ വക്കാൻ പറ്റും weight ഒന്നൂല്ല
പപ്പ : അയ്യോ ആക്രി ഒന്നും കുട്ടന്റെ വണ്ടിയില് കേറ്റാൻ പറ്റില്ല 😌
അമ്മ : ആഹാ ടീ പെണ്ണെ നീ കൊള്ളാല്ലോ 😂
പപ്പ : 😁
അച്ഛൻ : ആഹ് ചെല്ല് ചെല്ല് എല്ലാരും...
പവി : രാമാ സിദ്ധു
ഞാൻ : ആഹ് സിദ്ധുമ്മാ
സിദ്ധു : അതേ വണ്ടി പോണ വഴി ടയർ പൊട്ടി നീ ആ മിഷലിന്റെ നമ്പർ തന്നെ കൊച്ചി
ഞാൻ : bridgestone ഇട് ടാ മഴ ഒന്നൂല്ലല്ലോ
സിദ്ധു : ആഹ് ശെരി ടാ അച്ചു രാമൻ bridgestone ഇടാൻ പറയുന്നു
അച്ചു : ഹലോ ടാ ലൊട്ടെ ഇത് warrenty ഉള്ളതാ കൊടുത്ത് നോക്കാ അതിനാ
ഞാൻ : ശെരി ശെരി ഞാൻ ഇട്ടേക്കാ....
അച്ഛൻ : എന്താ
ഞാൻ : ഒന്നൂല്ല ടയർ പൊട്ടി എന്ന്
അമ്മ : അയ്യോ
ഞാൻ : ഇല്ല അവര് halt ആണ് ഇന്ന്
ഞാൻ തോണി ആട്ടിക്കൊണ്ട് സുണ്ടുടുനെ പിടിച്ചോണ്ട് മേലോട്ട് പോയി സിദ്ധുന് നമ്പർ ഇട്ട് കൊടുത്തിട്ട് മോനെ അപ്പറം കെടത്തി
പപ്പ വെള്ളം എടുത്തോണ്ട് വന്നിട്ട് അകത്തേക്ക് കേറി
പപ്പ വന്നെന്റെ അടുത്ത് ചാരി ഇരുന്നു....
ഞാൻ : എന്താ
പപ്പ : 😁
ഞാൻ : കരഞ്ഞ് മെഴുകിയിട്ട്
💬 Comments
View all comments