Chapter Title : കാന്താരി 18 [Doli] [Climax]
അമ്മ മാത്രേ ഉള്ളു...
പപ്പ : അതോണ്ട്
ഞാൻ : അല്ലടാ ആൾക്ക് kidney പ്രശ്നം ആണ്
പപ്പ : ശ്ശോ
ഞാൻ : ഒരിക്കെ അവനാ പരിചയപ്പെടുത്തി തന്നത്
പപ്പ : ഉം 👀
ഞാൻ : നമ്മടെ ഇവടെ trust ഇണ്ട് അവടെ ഫ്രീ ആയിട്ട് transplant ചെയ്ത ആളാ അവിനാഷേട്ടൻ
പപ്പ : 👀
ഞാൻ : അപ്പൊ എന്താ വച്ചാ ആൾടെ ജീവനും ജീവിതവും ഒക്കെ ഈ hospital ആണ് അതോണ്ട് രാവിലെ തൊട്ട് രാത്രി വരെ ഇവടെ തന്നെ ആണ് ഒറങ്ങാൻ മാത്രം പോവും
പപ്പ : 🥹
ഞാൻ : പപ്പാ
പപ്പ : ഹ്
ഞാൻ : 😊
പപ്പ : ഹ്...
ഞാൻ : അയ്യേ
പപ്പ : പാവം,ഇവടെ ഇതൊക്കെ ഇണ്ടോ
ഞാൻ : അകത്ത് എന്താ വച്ചിട്ടാ ഏഹ്... 😊
> 10:55
പപ്പ : 😊
ഞാൻ : വാ മെല്ലെ ഒന്ന് തൊടച്ചിട്ട് drops ഇടാം
പപ്പ : കുത്തോ
ഞാൻ : 😊
പപ്പ : എന്നെക്കാളും വിശ്വാസാ എനിക്ക്
ഞാൻ : ഉം വാ...
...
ഞാൻ പപ്പേ പിടിച്ച് കെടത്തി ഫ്ലാഷ് ഓണാക്കി ഫോൺ കൊടുത്തു
പപ്പ : എന്താ
ഞാൻ : ചെറിയ രീതിക്ക്
പപ്പ : മെല്ലെ
ഞാൻ : ഞാൻ കുത്തും
പപ്പ : ഞാൻ കൊല്ലും
ഞാൻ : കൈ ശെരിക്കെ വക്കടി 😡
പപ്പ : ആഹ്... എന്നാ
💬 Comments
View all comments