0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 10.6K

പപ്പ : 💋🫴🏻

ഞാൻ എറങ്ങുമ്പോ ചിന്നു കേറി വന്നു
ചിന്നു : ആഹ് ഹലോ
ഞാൻ : എവടെ പോയെ
ചിന്നു : ഞാൻ സൂമ്പ, ഫുഡ്‌ കഴിച്ചിട്ട് പോണം
ഞാൻ : നടക്കട്ടെ... ഡീ നീ വരുമ്പോ ഞങ്ങള് കാണില്ല അപ്പൊ ശെരി
ചിന്നു : ഞാൻ നാളെ അങ്ങോട്ട് വരുന്നുണ്ട്
ഞാൻ : വേണ്ടാ
ചിന്നു : പോടാ
.
.

ചിന്നു : ആഹ് എന്ത് ഡീ മൂക്ക് പിന്നേം പോയാ
പപ്പ : ഇല്ല 😁 🙂
ചിന്നു : ഉം, എനിക്ക് പെട്ടെന്ന് പോണം ചോറിന് കറി എന്താ
പപ്പ : നാളെ എന്താ അവടെ
ചിന്നു : ചന്തിക്ക് നല്ല വേദന തിരുമ്മാൻ
പപ്പ അവളെ വലിച്ചോണ്ട് റൂമിലേക്ക് കൊണ്ട് പോയി ലോക്കാക്കി
ചിന്നു : ഇനി എന്താ
പപ്പ : ഇന്ദ്രന് അമറ് മരിച്ചത് നേരത്തെ അറിയോ
ചിന്നു : എനിക്കറിയോ
പപ്പ : നിനക്ക് അറിയാ പറ
ചിന്നു : അറിയില്ല
പപ്പ : 👀
ചിന്നു : വിടെന്നെ
പപ്പ : നിന്നെ ഞാൻ കൊല്ലും ചിന്നു
ചിന്നു : 🙂
പപ്പ : ആ പോയവൻ മെല്ലെ okey ആയി വരാ ഞാൻ നോക്കിക്കോളാ രാമനെ നീ ദയവ് ചെയ്ത് നിന്റെ ഇന്ദ്രനെ ഫ്രയിമിന്ന് മാറ്റ്
ചിന്നു : പപ്പാ ഞാൻ ഒരു കാര്യം പറയട്ടെ
പപ്പ : ഉം
ചിന്നു : എടി fans നിനക്കും രാമനും ആണ് പക്ഷെ

💬 Comments

View all comments