0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 4714

: എന്തിനാ ഇവടെ പോണേ
ഞാൻ : വെറുതെ കൊച്ചി പോയി മടുത്തു
പപ്പ : കൊള്ളാ
ഞാൻ : ഒറങ്ങാ
പപ്പ : ഒറങ്ങണോ
ഞാൻ : വേണ്ടേ
പപ്പ : ഉംച്ച്
ഞാൻ : എന്താ
പപ്പ : നാളെ
ഞാൻ : നാളെ
പപ്പ : നാളെ
ഞാൻ : നാളെ 🙄
പപ്പ : കുട്ടന്റെ ഫോൺ വരും 😁
ഞാൻ : എങ്കി ഞാൻ നിന്നെ നിന്റെ വീട്ടി കൊണ്ട് വിടും 😁
പപ്പ : ഓഹ്
ഞാൻ രണ്ട് സൈഡില് പിന്നി ഇട്ട പപ്പടെ മുടി പിടിച്ച് വലിച്ചു
പപ്പ.: ഉം
ഞാൻ : ആ പൈസ വച്ചിട്ട് ചെറുതിന് വല്ലതും മേടിച്ച് കൊടുക്ക്
പപ്പ : കുട്ടന് ഒന്നും വേണ്ടേ ലൈഫില്
ഞാൻ : ഇണ്ടല്ലോ എല്ലാം ഇണ്ട് happy life ആണ് എന്റെ 😊
പപ്പ : 🫂 എന്നാലും എനിക്ക് എപ്പഴും സങ്കടം ആണ് എല്ലാർക്കും വേണ്ടി ഓരോന്ന് ചെയ്യുന്ന രാമന് ഒന്നും ഇല്ലല്ലോ എന്ന്
ഞാൻ : നീയില്ലെ മുത്തേ 😌
പപ്പ : ഈഹ്, ദേ തൊലി ഉരിഞ്ഞു എന്റെ
ഞാൻ : ഒറങ് പപ്പാ നീ
പപ്പ : ഉം ശെരിയാ ഒറങ്ങട്ടെ കാലത്ത് പൊളിക്കാൻ ഉള്ളതാ
> 06:44
അമ്മ : ടാ
ഞാൻ : yes
അമ്മ : പോവുന്നുണ്ടോ
ഞാൻ : വേണേ പോവാ
അമ്മ : അയ്യടാ
ഞാൻ : പപ്പ എന്നെ കൊല്ലും ഇനി പോണില്ല പറഞ്ഞാ
അമ്മ : അച്ഛനും രാജുവും പോയി അവര് വൈഗടെ അടുത്ത്ന്ന് ഫുഡ്‌ കഴിക്കാ പറഞ്ഞു
ഞാൻ : പവിയെ എണീപ്പിച്ചോമ്മാ
അമ്മ : ഇല്ല പോയ്‌ നോക്ക്...
.
.
.
> 07:55
അമ്മ : ടാ ഉച്ചക്ക് കഴിക്കാൻ വരാൻ പറ്റില്ലേ ഹോട്ടലി പൊക്കോണം
ചെറി : ശെരി ശെരി ടാ നോക്കി പോ
ഞാൻ : ആഹ് ശെരി
പപ്പ :

💬 Comments

View all comments