0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 10.6K

: അറിയാതെ ആണെങ്കിലും ഞാനും പക്ഷെ
ചിന്നു : നിർത്ത് പപ്പാ 🥹
പപ്പ : പറ അവനെ എന്താ ചെയ്തേ ഇന്ദ്രൻ ക്വാറിയില് വല്ലോം
ചിന്നു : അതൊന്നൂല്ല
പപ്പ : പിന്നെ
ചിന്നു : എടി എനിക്ക് അറിയില്ല ഡീ...
പപ്പ : ശെരി ശെരി... പൊക്കോ 😊
ചിന്നു തിരിഞ്ഞ് വീണ്ടും തിരിഞ്ഞ് പപ്പേ നോക്കി
പപ്പ : 😁
ചിന്നു : 🥹 പപ്പാ
പപ്പടെ കൈ പിടിച്ച് ചിന്നു തടവി
പപ്പ : പറയാൻ ഇണ്ടോ വല്ലതും എന്നോട്
പപ്പേ ഒരൊറ്റ വലി അടുത്തേക്ക്
ചിന്നു : 🥹 നന്ദൻ എന്നെ വിളിക്കുന്നത് എന്താ അറിയോ കാളകൂട വെഷം
പപ്പ : 👀
ചിന്നു പപ്പടെ താടിക്ക് പിടിച്ച് കവിളിൽ അമർത്തി ഉമ്മ വച്ചു
പപ്പ : വിടെടി 😡
ചിന്നു : എടി 😁, പറഞ്ഞത് കേട്ടല്ലോ രാമന്റെ കാലിന്റെ അടിയിൽ അല്ലെങ്കി എടയിൽ, just hide there for the rest of your fucking life got it... ക്വാറിയില് ചെന്ന് കേറി കൊടുക്ക് സംശയം അല്ലെ വെട്ടി നിന്നെ കറി ആക്കും ഡിന്നർന്ന്, പപ്പാ നീ ഈ വാലും തുമ്പും കേട്ട് ക്വാറി എന്നൊക്കെ പ്ലാൻ ഇടണ്ട
പപ്പ : നിക്ക്
ചിന്നു : 👀
പപ്പ : നിന്നോട് എന്താടി അവന് ഒരു softness ഇപ്പഴും ഏഹ്
ചിന്നു : 😁... ഹ് 😡
പപ്പ : നീ എല്ലാം അവനോട് പറയുന്നതല്ലേ

💬 Comments

View all comments