Chapter Title : കാന്താരി 18 [Doli] [Climax]
ഇതോടെ പറഞ്ഞേക്ക് നിന്നെ ഇനി ഞാൻ സമാദാനം ആയി ജീവിക്കാൻ വിടില്ല എന്ന് അവൻ എന്നെ അങ്ങ് മൂക്കി👆🏻 കേട്ടട്ടേ കേട്ടോ
ചിന്നു : ഇല്ല
പപ്പ : ചിന്നു മര്യാദക്ക് അവനെ വിടാൻ പറഞ്ഞോ ഞാൻ പൂട്ടും അവനെ
ചിന്നു : എന്ത് 😁 ഏഹ് പോടീ... ആഹ് നീ ചോദിച്ചില്ലേ ഹരി എവടന്ന് ആ ഒറ്റ വാക്ക് മതി നീ എന്റെ രോമത്തി തൊടില്ല മോള് ചെല്ല്... Time waste
.
.
.
> 15:33
ഞാൻ : എന്താണ്
പപ്പ : ബിരിയാണി 🥹
ഞാൻ : 🙄
പപ്പ : പറ്റില്ലേ അത് പറ 😡
ഞാൻ : ഉം പറ്റില്ല 😏
പപ്പ : ഏഹ് 😩 കുഞ്ഞൂട്ടാ നോക്കടി
ഞാൻ : കരയാതെ എവടെ വേണം
പപ്പ : ഏതെങ്കിലും
> 15:44
പപ്പ : ഒരു മട്ടൺ ബിരിയാണി ആഹ് 😊
...
ഞാൻ : 🙂
പപ്പ : വീട്ടി മട്ടൺ കഴിച്ച് ശീലം ആയി
ഞാൻ : ആയിക്കോട്ടെ
പപ്പ : പിടിച്ചില്ലേ
ഞാൻ : ഇയാൾക്കോ
പപ്പ : ഒരു leg piece
ഞാൻ : കൊള്ളാ
പപ്പ : ബിരിയാണി വന്നു...
ഞാൻ : മെല്ലെ പപ്പാ 😁
പപ്പ : 😉
ഞാൻ : ചേട്ടാ ഒരു എന്താ വേവിച്ച മുട്ട ഇണ്ടോ
ചേട്ടൻ : ആഹ്
ഞാൻ : ഒരു രണ്ടെണ്ണം അതൂടെ
ചേട്ടൻ : ആഹ്
💬 Comments
View all comments