Chapter Title : കാന്താരി 18 [Doli] [Climax]
അമ്മ : അച്ഛൻ പറഞ്ഞില്ല
ഞാൻ : ഇന്നലെ സിദ്ധു പറഞ്ഞത്
അമ്മ : ശേ
ഞാൻ : ഒന്നാ വെല top
അമ്മ : കാണും കാണും നീ എങ്ങനെ അറിഞ്ഞേ
ഞാൻ : ഞാൻ പപ്പടെ അച്ഛനും അമ്മയ്ക്കും ഒരു ഫ്ലാറ്റ് നോക്കുന്നുണ്ട് അപ്പൊ ഇങ്ങനെ ചോദിച്ചപ്പോ അവനാ പറഞ്ഞെ
പപ്പ : 😃
ഞാൻ : 😌
അമ്മ : നല്ല കാര്യം ടാ
ഞാൻ : അവർക്ക് നമ്മടെ വീടായ കൊണ്ടാ വന്ന് നിക്കാൻ ഒക്കെ ഒരു ബുദ്ധിമുട്ട്
അമ്മ : ആഹ് അത് സത്യം
പപ്പ : 🥹
ഞാൻ : no
പപ്പ എന്റെ തോളിൽ തല അമർത്തി
ഞാൻ : മേടിക്കാൻ പറയാ അല്ലമ്മാ
അമ്മ : നീ നിർബന്ധം ഒന്നും പറയാൻ നിക്കണ്ട പറ ഇന്നത് പോലെ എന്ന്
ഞാൻ : അതാ അതാ അച്ഛനോട് പറയാൻ പറ അമ്മ ഒന്ന്
അമ്മ : ഏയ് വേണ്ടാ അതൊക്കെ നീയും നിന്റെ കെട്ടിയവളും കൂടെ മതി ഞങ്ങള് കേറുന്നത് ശെരിയല്ല
ഞാൻ : okey
> 20:44
അമ്മ : പവി കൊച്ചിനെ നോക്ക്, ടാ ആ പെണ്ണിനോട് കണ്ണ് കാണുന്നുണ്ടോ ചോദിക്ക്
പപ്പ : അയ്യോ ഇല്ല റോടെവടേ പറഞ്ഞ് തരോ ഒന്ന് ആരെങ്കിലും 😂
അമ്മ : എത്രേം പെട്ടെന്ന് വീട് പോയ് ചേർന്നാ മതി
പപ്പ മെല്ലെ ഒന്ന് ചവിട്ടി കൊടുത്തു
ഞാൻ : പപ്പാ
പപ്പ : അത് അറിയാതെ ആയതാ
അമ്മ : എടി മോളെ പേടിപ്പിക്കാൻ ആണെങ്കി വേണ്ട കേട്ടോ
പപ്പ : 😜
ഞാൻ : ആഹ് സൊത്തു, ഒരു ആറ് മസാല ദോശ ആറ് രസവട ഒന്ന് കെട്ടി വക്ക് മുത്തേ ഞാൻ ദേ വന്നു
പവി : ചിക്കൻ ഫ്രൈ
ഞാൻ : അത്ര മാത്രം മതി ശെരി
പവി : രാമാ
ഞാൻ : മതി കേട്ടോ ഇത്ര കോഴി കുത്തി കേറ്റിയാ
💬 Comments
View all comments