Chapter Title : കാന്താരി 18 [Doli] [Climax]
ഞാൻ : വണ്ടി നിർത്ത്
പപ്പ : എന്തിനാ ഇത്ര തെരക്ക്
ഞാൻ : പോണ്ടേ കുഞ്ഞപ്പാ എന്ത് ഡാ നീ
പപ്പ : അയ്യടാ 😂
ഞാൻ : എന്ത് അയ്യടാ
പപ്പ : പോയ് നോക്ക്
ഞാൻ : പപ്പാ പ്ലീസ്
പപ്പ : ഈ വൈയ്യാത്ത കൈയ്യും കൊണ്ട് നീ പോവോ എങ്കി എനിക്ക് അത് കാണണം
ഞാൻ : ദേ കളിക്കല്ലേ അവന് അറിയത്തില്ല bro പ്ലീസ്
പപ്പ : അറിയില്ലേ വേണ്ടാ എന്തായാലും നീ പോണ്ടാ കേട്ടല്ലോ ആഹ്
ഞാൻ : ഞാൻ പോവും ദേ എന്നെപ്പോലെ അല്ല പപ്പാ അവൻ അവന് കൂട്ട് ആള് വേണം
പപ്പ : പോടാ അവന്റെ ഒരു ഷോ നീ ആ ഉണ്ണിയെ വിളിച്ച് പോവാൻ പറ രാമാ 👀
ഞാൻ : 🙄
പപ്പ : നടക്കില്ല പറഞ്ഞാ നടക്കില്ല ആഹ്...
> 18:33
സിദ്ധു : എവടെ രാമാ നീ
ഞാൻ : എടാ വണ്ടി പഞ്ചറായി വന്നോണ്ടിരിക്കാ
സിദ്ധു : ഫോൺ എടുത്തൂടെ നിനക്ക്
ഞാൻ : ഫോൺ നോക്കി നിക്കാ ഇനി
സിദ്ധു : പോടാ, അവൻ പോയി
ഞാൻ : പോയാ എങ്ങോട്ട് ഒമ്പത് മണിക്കാ അവര് വരാൻ പറഞ്ഞെ
സിദ്ധു : എടാ നീ കുടിച്ചാ അവൻ ട്രക്ക് എടുത്തോണ്ടാ പോയത്
ഞാൻ : മൈരേ നീ പറഞ്ഞത് അവൻ ബസ് എടുത്തോണ്ട് പോണു എന്നാണ്...
സിദ്ധു : അയ്യോ അങ്ങനെ അല്ല
ഞാൻ
💬 Comments
View all comments