Chapter Title : കാന്താരി 18 [Doli] [Climax]
: പോവല്ലേ പറയച്ഛാ
അച്ഛൻ : എന്താ കാര്യം 😊
പപ്പ : അച്ഛാ അച്ഛൻ പറ അച്ഛാ ഇന്ദ്രന്റെ കൂടെ പോണം പറഞ്ഞ് സിദ്ധു ചേട്ടൻ വിളിച്ചു ഞാൻ പറ്റില്ല പറഞ്ഞു അതിന് ഇവടെ ഒച്ച ഇടാ അച്ഛാ
അച്ഛൻ : കനം കണ്ടപ്പോ തോന്നി എനിക്ക് 😊, ഇന്നാ മോന് കൊറച്ച് ഡ്രസ്സ് വാങ്ങിയതാ...
അമ്മ : ഏഹ്, നിങ്ങള് വന്നേ
അച്ഛൻ : ആഹ്
അമ്മ : ഉം
👀
പപ്പ : 🙂 😌 😁
അച്ഛൻ : രാമാ
ഞാൻ : അച്ഛാ
അച്ഛൻ : ഒന്നൂല്ല...
> 20:33
ഞാൻ : അച്ചു നീ എവടെ
അച്ചു : ഞാൻ വീട്ടില്
ഞാൻ : ചെറുത് എടുക്കുന്നില്ല
അച്ചു : അവൻ സിദ്ധു ആയിട്ട് അലമ്പി എറങ്ങി പോയതാ...
ഞാൻ : നീ നന്ദുനോട് പറ ഒന്ന് നോക്കാൻ പെട്ടെന്ന്...
പപ്പ : 🙂
ഞാൻ : 👀
പപ്പ : അകത്ത് കേറി പോയ് ഇരിക്ക് കുട്ടാ മഞ്ഞ്...
ഞാൻ : കോർക്കാൻ വരല്ലേ ഊളെ
പപ്പ : ഊളെന്നാ 🥹
ഞാൻ : ദേ 😡
പപ്പ : കേറി പോ കുട്ടാ 😁
ഞാൻ : ഹലോ ചെറി
ചെറി : ഞങ്ങള് എറങ്ങി പന്ത്രണ്ട് മണിക്ക് കൊച്ചി എത്തും
ഞാൻ : കാലത്ത് വന്നാ മതി
ചെറി : ഏഹ് 😂
ഞാൻ : ചെറിക്ക് കണ്ണ് കാണില്ല രാത്രി അതന്നെ
ചെറി
💬 Comments
View all comments