0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 10.7K

: പോടാ
പപ്പ : 😁
അവളെന്റെ വയറ്റിൽ കൈ വച്ച് ചേർന്ന് നിന്നു
ഞാൻ : വിട്
പപ്പ : ഓ... പിന്നെ 😌...
ഞാൻ : വിടാൻ
പപ്പ : വാ ഫുഡ്‌ തരാം 😁
ഞാൻ : നീ ചെയ്തത് ഇണ്ടല്ലോ പപ്പാ
പപ്പ : 😡 എന്ത് ചെയ്തത് ഏഹ്.... ഈ വൈയ്യാത്ത കൈയ്യും വച്ച് മതി കേട്ടോ
ഞാൻ : പോടീ ഒന്ന്
അമ്മ : എന്താ അവടെ രണ്ടാളും
Dining area യിന്ന് എത്തി നോക്കി അമ്മ ചോദിച്ചു
ഞാൻ അകത്തേക്ക് കേറി പോയി...
അമ്മ : ന്താടാ 😡 ഇടിക്കും ഞാൻ 😂 ഡിഷ് ഡിഷ്‌ 👊🏻
പപ്പ : അമ്മാ
അമ്മ : ആഹ് കുട്ടാ
പപ്പ : നാളെ എനിക്ക് വല്ല ഒടിവോ ചതവോ വന്നാ ആരും കുട്ടനെ ഒന്നും ചെയ്യല്ലേ കേട്ടോ എനിക്ക് ചെലപ്പോ ആ അവസ്ഥയില് പറയാൻ പറ്റീ വരില്ല
അമ്മ : അയ്യടാ 😁
പപ്പ : 😩 പേടി ആവുന്നു
പവി : ഡാ അമ്പു
ഞാൻ : ഉം പറ ഡാ
അമ്പു : രാമാ നീ എവടെ
ഞാൻ : വീട്ടില് എന്താ
അമ്പു : ഒന്ന് വെളിയില് വാ
ഞാൻ : കാര്യം പറ അമ്പു
അമ്പു : മാറി പോടാ മൈരേ നീ ഒന്ന് കാര്യം പറയട്ടെ...
അമ്പു : കേശു ഇല്ലേ
ഞാൻ : ആഹ്... ഉം പറ
അമ്പു :

💬 Comments

View all comments