Chapter Title : കാന്താരി 18 [Doli] [Climax]
അവൻ ഹരിയെ കൊച്ചിയില് കണ്ടു എന്ന് പറയുന്ന കേട്ടു
ഞാൻ : എന്ത് 👀
അമ്മ : ഏഹ്
ഞാൻ : ഒരു ഫുൾ ഇണ്ട് വരാൻ 🙄
അമ്മ : പൊക്കോ പൊക്കോ
അമ്പു : ഹലോ
ഞാൻ : ആഹ് ശെരി
അമ്പു : എടാ സംഭവം ഒള്ളതാണോ എന്നൊരു
ഞാൻ : ഏയ് ഇല്ലില്ല അതൊന്നും ആവില്ല അവന് തോന്നിയതാവും
അമ്പു : മൈരേ സുന്ദരൻ കൊച്ചിയിലാ ഇപ്പൊ
ഞാൻ : എന്ത്
അമ്പു : അതല്ലേ അവൻ വീട്ടിലാ അവടെ സുജു മാത്രേ ഉള്ളു ഇപ്പൊ കൂടെ
ഒരു നിമിഷം ആവശ്യമില്ലാത്ത പലതും അകത്ത് കേറി വന്ന് പോയി...
അമ്പു : എനിക്കറിയാ നീ ലോക്ക് ആണ് പവി പറഞ്ഞു... സീൻ ആക്കണ്ട ആദി പോയിണ്ട് നീ ഇല്ലേ അറിയാൻ വേണ്ടി പറഞ്ഞു മാത്രം അവൻ ആണോ confirm ചെയ്തേക്ക്
ഞാൻ : ഉം
അമ്പു : സീനില്ലടാ ഒന്നൂല്ല പിന്നെ ആരും അറിഞ്ഞിട്ടില്ല നീ ആയിട്ട് വേണ്ടാ വിട്ടേക്ക്...
പപ്പടെ ഫോൺ അടിക്കാൻ തൊടങ്ങി അപ്പൊ തന്നെ
ഞാൻ മേലോട്ട് നോക്കി പിന്നെ അവളേം
പപ്പ ഫോൺ അടിക്കുന്നത് അറിഞ്ഞ് മേലോട്ട് കേറാൻ പോയി
ഞാൻ അവളെ പിടിച്ച് മാറ്റി മേലോട്ട് ഓടി. റൂമില് കേറിയതും ഫോൺ നിന്നു മെല്ലെ അടുത്തേക്ക് പോയ് നോക്കിയതും പാർശു എന്റെ ജീവൻ അങ്ങ് പോയി അപ്പൊ തന്നെ പരമു മാമ വിളിക്കുന്നു
ഒരു കൈ വന്ന് ഫോണിനെ എടുത്തു
പപ്പ : ഹലോ
💬 Comments
View all comments