Chapter Title : കാന്താരി 18 [Doli] [Climax]
പെണ്ണുണ്ട് തക്കുടു അവളെ ഒരുത്തൻ ഡാൻസ് ക്ലാസില് സീനാക്കി
പപ്പ : 👀
ഞാൻ : ആഹ് അവനെ ഇന്ന് കാണാൻ പോയ് ഞാൻ അമ്പുന്റെ കൂടെ 👀
പപ്പ : 👀 ബാക്കി
ഞാൻ : കൈ വച്ചു 😣
പപ്പടെ മൊഖം മാറി
ഞാൻ : സോറി 🙏🏻
പപ്പ : എന്താ
ഞാൻ : സോറി
പപ്പ : കൈ വച്ചു പറഞ്ഞാ
ഞാൻ : ചെവിക്കുറ്റിക്ക് ചെറുതായിട്ട് തട്ടിയതാ അത്രെ ഉള്ളു
പപ്പ : 😡 👀
ഞാൻ : അത് പിന്നെ ആണ് നിന്റെ ഏതോ ബന്ധു ആണെന്ന് അറിഞ്ഞത്
പപ്പ : എങ്ങനെ
ഞാൻ : 😣
പപ്പ എന്റെ താടിക്ക് പിടിച്ച് ഞെക്കി അവൾക്ക് നേരെ നിർത്തി
പപ്പ : എങ്ങനെ അറിഞ്ഞേ
ഞാൻ : 😨 ചന്തു ചന്തു പറഞ്ഞത്
പപ്പ പല്ല് കടിച്ച് എന്നെ പിടിച്ച് തള്ളി
ഞാൻ : സോറി പപ്പാ
പപ്പ : വിടാൻ
ഫോൺ അടിക്കാൻ തൊടങ്ങി എന്റെ
ഞാൻ അവളേം ഫോണിനേം മാറി മാറി നോക്കി
പപ്പ തിരിഞ്ഞ് എടുത്ത് നോക്കി എന്നെ കാണിച്ചു
Soooossu Calling...
പപ്പ : 😊 പടം പൊട്ടി 😁 😂
ഞാൻ ഫോൺ മേടിക്കാൻ നോക്കി
പപ്പ : കളിക്കാതെ സംസാരിക്ക്
അവളാ ഫോൺ മാറ്റി എന്നോട് പറഞ്ഞ് ഓണാക്കി സ്പീക്കർ ഇട്ടു
ചിന്നു : ഹലോ രാമാ
എനിക്ക് ഒന്നും പറയാനില്ല
ചിന്നു : ടാ കേൾക്കുന്നുണ്ട്
പപ്പ :
💬 Comments
View all comments