0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 10.8K

ഉം
ഞാൻ : ആഹ്
ചിന്നു : any info
ഞാൻ : ചിന്നു ഞാൻ വിളിച്ചാ മതിയോ
അവളോന്നും പറയുന്നില്ല
പപ്പ എന്റെ കഴുത്തില് പിടിച്ച് ഞെക്കി mic mute ആക്കി
പപ്പ : ആഹ് പറയാൻ
ഞാൻ : വിട് പപ്പാ ഒന്നൂല്ല അവക്ക് car mod ചെയ്യാൻ
പപ്പ ഫോൺ എന്റെ നേരെ നീട്ടി മൂളി mic എടുത്ത് വിട്ടു
ഞാൻ : 👀
പപ്പ നിന്ന് പല്ല് കടിച്ചു
ഞാൻ : ഹലോ
ചിന്നു ഫോൺ കട്ടാക്കി പോയി...
പപ്പ ഫോണിലേക്ക് നോക്കി തിരിച്ച് വിളിച്ചു
ചിന്നു : ഹലോ എടാ സുന്ദരൻ എവടെ വിളിച്ചിട്ട് എടുക്കുന്നില്ല
പപ്പ ഫോൺ തൂക്കി ഒരൊറ്റ ഏറ് എറിഞ്ഞ് എന്റെ കഴുത്തില് കൈ വച്ച് ഞെക്കി
പപ്പ : പറയാൻ സ്നേഹാ എനിക്ക് ജീവൻ തരും നിനക്ക് പക്ഷെ എന്നെ പറ്റിക്കാൻ നോക്കിയാ ആ ജീവൻ ഞാൻ എടുക്കും കുട്ടാ പറയാൻ
അത്ര ദേഷ്യത്തിലും അവളാ ഞെക്കിന്റെ പവർ കമ്മിയാക്കി...
പപ്പ : പറ കുട്ടാ ചിന്നു ആയിട്ട് dealings നിനക്ക് ഇഷ്ട്ടല്ല പക്ഷെ അത് ഇണ്ടെങ്കിൽ അത് എന്തോ ഇണ്ട് എന്താ അത് പറാ
ഞാൻ : 😐
പപ്പ : പറയുന്നോ അതോ ഞാൻ ഈ വീട്ടീന്ന് പോട്ടെ
ഞാൻ : 👀 ഉംച്ച് ഒന്നൂല്ല പപ്പാ
പപ്പ : പറ
ഞാൻ : അത് തന്നെ ആ കാര്യം നിന്റെ വീട്ടി അറിഞ്ഞോ എന്ന് ഞാൻ അവളോട് ചോദിച്ചു പപ്പാ

💬 Comments

View all comments