0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 10.8K

പപ്പ : ഉംച്ച് 😣... 😊 okey
ഞാൻ : ഏഹ് ഏഹ് ശെരി വാ
ഞാൻ പപ്പടെ കൈക്ക് പിടിച്ച് ഇത്തിരി അടുത്തേക്ക് വലിച്ചു
പപ്പ : പറ എന്താ
ഞാൻ : കേശു ഇല്ലേ
പപ്പ : ഏഹ് 👀
ഞാൻ : അവൻ
പപ്പ : അവൻ
ഞാൻ : ഹരിയെ ഇന്ന് കൊച്ചിയില് കണ്ടു എന്നൊരു സംശയം
പപ്പ ഞെട്ടി ചുറ്റും നോക്കി നോക്കി ബാക്കിലേക്ക് വീഴാൻ പോയി
ഞാൻ അവളെ പിടിച്ച് നിർത്തി
പപ്പ : എന്താ
ഞാൻ : ഇല്ലടാ സംശയം ആണ്
പപ്പ : 🥹 ഹ് 😖
പപ്പ എറങ്ങി എറങ്ങി തറയിൽ അങ്ങനെ ഇരുന്നു...
ഞാൻ അവളെ നോക്കി ചമ്മണം പണിഞ്ഞ് ഇരുന്നു
പപ്പ തലക്ക് കൈ കൊടുത്ത് ഇരിപ്പാണ്
ഞാൻ മെല്ലെ തൊടാതെ തൊട്ടു
പപ്പ : 🥹
ഞാൻ : പറ ഒരു ഒറപ്പും ഇല്ലാത്ത ഈ പൊട്ടത്തരം ഞാൻ നിന്നോട് പറഞ്ഞ് നിന്റെ മൂഡ് കളയണോ ഏഹ്
പപ്പ : ഉംച്ച് 🥹 ഹ് 😖
ഞാൻ : ഞാൻ അമ്പു ഇത് പറഞ്ഞിട്ട് നോക്കിയതും നിന്റെ ഫോൺ അടിക്കുന്നു എന്താ അറിയാൻ വേണ്ടിയാ ഞാൻ പോയത് പിന്നെ അതല്ലാ എന്നായപ്പോ confirm ചെയ്യണ്ടെ അതിനാ ചിന്നുനെ വിളിച്ചത്
പപ്പ എന്റെ കൈക്ക് പിടിച്ച് തടവി
ഞാൻ : എല്ലാക്കാര്യവും നിന്നോട് പറയാൻ ഒക്കില്ല പപ്പാ നീ മനസ്സിലാക്ക്, പണ്ടാരം നിന്നോട് പറയാത്ത കാര്യം നീ അറിയണ്ട എന്നതല്ല നീ

💬 Comments

View all comments