Chapter Title : കാന്താരി 18 [Doli] [Climax]
: പപ്പ ആണ് എടുത്തത് അന്ന് ഹോസ്പിറ്റൽ പോയപ്പോ സുന്ദരന്റെ ഞാൻ പറയില്ലേ മറ്റേ ചേട്ടൻ ആള്...
അമ്മ : ഉം
അച്ഛൻ : ആഹ് ടാ എല്ലാം കൊടുത്തോ
ഞാൻ : ആഹ് അച്ഛാ ചിത്തു അമ്മായിടെ ബാങ്ക്ല് വിളിച്ച് പറഞ്ഞു അമ്മായി കൊച്ചി വിളിച്ച് പറഞ്ഞു എല്ലാം സെറ്റ്
ഇച്ചു : എത്ര കിട്ടൂടാ കൈയ്യില്
ഞാൻ : അറിയില്ല
അച്ഛൻ : ഒരു മൂന്നെകാല്
അമ്മ : ഏഹ് അത്രെ ഉള്ളു
അച്ഛൻ : പിന്നെത്ര 😂
അമ്മ : മുഴുവൻ തരാൻ പറ 😂
അച്ഛൻ : 😂
പവി : ചെലവ് വേണം രാമോ
അച്ഛൻ : ആദ്യം അവൻ ഒന്ന് ശ്വാസം വിടട്ടെ
പവി : ശ്വാസം ഒക്കെ പിന്നെ ടാ എനിക്ക് എന്ത് തരും
ഞാൻ : കോഴി മുട്ട bullseye പോടീ
അമ്മ : പോയ് കുളിക്കടി അവൾടെ ഒരു കിന്നാരം
> 20:44
ചെറി : എവടെ ആഹ് ഉം ഉം
ഞാൻ : 😁
ചെറി : പിള്ളേര് അറിഞ്ഞിട്ടുണ്ട് ഏഹ്
ഞാൻ : 😂
ചെറി : ആഹ് ഇതാര് ലോട്ടറി റാണിയാ അതേ നാളെ എന്റെ കൂടെ ഒരു സ്ഥലം വരെ വരണേ
പപ്പ : എങ്ങോട്ടാ
ചെറി : അപ്പറം ലോട്ടറി കട വരെ😂
പപ്പ : ഒരു ലോട്ടറി എടുക്കാൻ അഞ്ഞൂറ് രൂവ അങ്ങനെ ആണെങ്കി വരാ
ചെറി : അമ്മമ്മോ വേണ്ടാ 😂
പപ്പ മാങ്ങ കടിച്ചോണ്ട് വന്നിട്ട് എനിക്ക് നേരെ നീട്ടി
ഞാൻ ഒരു കടി അങ്ങ് കടിച്ചു
അമ്മ : ടാ കുളിച്ചിട്ട് വാ രാജു,ടാ രാമാ നിനക്ക് double bullseye വച്ചിണ്ട് പോ
ഞാൻ : ഓക്കേ ഓക്കേ
ഞാൻ പോയതും പപ്പ വന്നു അത് വേണം അവക്ക് അത്രെ ഉള്ളു
ഞാൻ : ഏഹ്
പപ്പ : മഞ്ഞ താ 🙂
ഞാൻ : ഒരു മുട്ട കഴിക്കാൻ
പപ്പ :
💬 Comments
View all comments