0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 10.8K

കവിളിൽ ചുണ്ടമർത്തി
പപ്പ : ഉം...
ഞാൻ : okey
പപ്പ : ഉം, എനിക്ക് എത്ര സങ്കടം ആയി അറിയോ
ഞാൻ : പോട്ടെ ടാ ആ പൊട്ടന് തോന്നിയത്
പപ്പ : അതല്ല കുട്ടൻ കള്ളം പറ ൻ.. 🥹 ഹ്
ഞാൻ : കുട്ടൂസ്സേ ദേ അയ്യേ
പപ്പ : എനിക്ക് വെഷമായി കുട്ടാ ഒരുപാട്
ഞാൻ : ഇല്ലെന്ന് ദേ ഞാനാരാ
പപ്പ ഒച്ച നിർത്തി
ഞാൻ : പറാ 💋
പപ്പ : emotional fool
ഞാൻ : അതേ അപ്പൊ fools പറ്റിക്കോ
പപ്പ : ഹ് 🥹
ഞാൻ : അടി തരട്ടെ
പപ്പ : താ
ഞാൻ പപ്പേ പൊക്കി ശെരിക്കെ ചേർത്ത് അങ്ങ് ഇരുത്തി ചുറ്റി പിടിച്ചു
പപ്പ കഴുത്ത് ചെരിച്ച് തന്നു
ഞാൻ അവടെ അമർത്തി ഉമ്മ വച്ചു
പപ്പ : വെഷമം ഇണ്ടോ
ഞാൻ : ഏയ്‌ എനിക്കറിയാ
പപ്പ : ന്ത്‌
ഞാൻ : വേറെ ആര് എന്ത് ചെയ്താലും നീ hair ആണ് പോ പറയും പക്ഷെ
പപ്പ : 🥹 പക്ഷെ
ഞാൻ : ഞാൻ പ്രശ്നം ഇണ്ടാക്കിയാ പപ്പക്ക് പിടി വിട്ട് പോവും...
പപ്പ : നീ ഏതാ ചെക്കാ അയിന്
ഞാൻ : അപ്പൻ
പപ്പ കൊടഞ്ഞ് എണീക്കാൻ നോക്കി
ഞാൻ : മോനൂന്റെ
പപ്പ : ആഹ് 🥹 😁 😂 .... അയ്യോ സുട്ടുവാവേ
പപ്പ എണീറ്റ് പോയ്‌ ഒറങ്ങുന്ന സുട്ടുനെ

💬 Comments

View all comments