Chapter Title : കാന്താരി 18 [Doli] [Climax]
എടുത്തോണ്ട് വന്നു
ഞാൻ : ഒറങ്ങട്ടെ
പപ്പ : നമ്മടെ കൂടെ കെടക്കട്ടെ അവൻ
ഞാൻ : cringe
പപ്പ : വല്ലോം പറഞ്ഞോ
ഞാൻ : തണുപ്പ് പറഞ്ഞത്
പപ്പ : ഉവ്വ്
ഞാൻ : ഭാ ഞാൻ കാല് അങ്ങനെ മടക്കി കട്ടിലിൽ ചവിട്ടി പൊക്കി വച്ചു പപ്പ എടയില് കേറി അങ്ങനെ ഇരുന്നു
പപ്പ : ആഹാ രണ്ട് സൈഡിലും ലോക്ക് കൂടെ ആയി
ഞാൻ : സുട്ടുമ്മണി
പപ്പ : എണീപ്പിച്ചു 😡
ഞാൻ : അയ്യടാ മര്യാദക്ക് കെടന്ന ചെക്കനെ എടുത്തോണ്ട് വന്നിട്ട്
പപ്പ : 😏.... തങ്കുവേ തങ്കമേ ചുത്തുരുവേ
ഞാൻ : പിന്നെ
പപ്പ : ഉം
ഞാൻ : നാളെ അമ്മേ കൂട്ടി polio എടുക്കാൻ പോണേ അന്ന് മിസ്സ് ആയതാ
പപ്പ : ഉം 😨 ഞാൻ മറന്നു
ഞാൻ : എനിക്കറിയാ
പപ്പ : ഇതെങ്ങനെ ഓർമ വന്നേ
ഞാൻ : reminder വച്ചിണ്ട്
പപ്പ : അയ്യടാ 😏
ഞാൻ : ഓഹ് 🙄
പപ്പ : സ്സ് പ്പ്സ്
ഞാൻ : ന്താ
പപ്പ : ആ പൊട്ടന്റെ കൂടെ പോയിരുന്നേ ഇതൊക്കെ മിസ്സ് ആവില്ലേ
ഞാൻ : പൊട്ടൻ നിന്റെ ആഹ്
പപ്പ : 😁 അപ്പൊ അഭിനയം അല്ല
ഞാൻ : എന്ത്
പപ്പ : അല്ല എന്നോട് അഭിനയം അല്ലെന്ന്, അഭിനയം ആണെങ്കി ഇപ്പൊ കുട്ടൻ ചിരിച്ചേനെ
ഞാൻ : 🙄
പപ്പ : 😂
💬 Comments
View all comments