0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 10.8K

ഞാൻ : കാഞ്ഞ ഫുദ്ധി തന്നെ വിഷയം 😐
പപ്പ : ഏഹ് 😩
ഞാൻ : ഒറങ്ങാ
പപ്പ : കെടന്നോ പാല് കൊടുത്തോണ്ട് ഇരിക്കാ
ഞാൻ : ശെരി കൊടുക്ക് മൂക്ക് ക്ലീൻ ആക്കിട്ട് പഞ്ഞി വച്ച് തരാ
പപ്പ : വേണ്ടാ നാളെ മതി
ഞാൻ : വേണ്ടാ breathe problem വരും ഓരോ മണ്ടത്തരം ചെയ്തിട്ട് പണ്ടാരം
പപ്പ : 😏
ഞാൻ : ബോധം കെട്ട് വീണിട്ട് പുച്ഛം
ഞാൻ : ആരാടി പട്ടി ബോധം കെട്ടത് 😡 ദേ
ഞാൻ : എല്ലാർക്കും അറിയാ നീ തല കറങ്ങി വീണതാ
പപ്പ : അല്ല 😡 ദേ ഞാൻ അടിക്കും
ഞാൻ : ഓ പിന്നെ...
പപ്പ : പോടാ... സ്സ് ആഹ് കടിക്കാതെ ചെക്കാ
ഞാൻ : ഇനി അതിനോട് കാണിക്ക്
പപ്പ എന്റെ നെഞ്ചില് പൊറം തല വച്ച് ഇടിച്ചു
ഞാൻ : ഇല്ലില്ല ബോധം കെട്ടില്ല
പപ്പ : ആഹ്
ഞാൻ : low bp fix
പപ്പ : 😡 ഹ്
ഞാൻ : 😂
പപ്പ : കുട്ടാ
ഞാൻ : ഉം
പപ്പ : periods കഴിഞ്ഞേ
ഞാൻ : ഉം അതോണ്ട്
പപ്പ : കുട്ടൻ okey ആണോ
ഞാൻ : അല്ല ഞാൻ ഇങ്ങനെ കരുതിയെ പാവം ഒന്ന് കരയാൻ പോലും പറ്റില്ല എന്നൊക്കെ അത് വിട് ഇനി എന്തിനാ ദേ വെഷമം വരുമ്പോ കുഞ്ഞൂട്ടനെ ആലോചിച്ചാ

💬 Comments

View all comments