0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 10.8K

: അവനെ കാലത്ത്
പവി : വണ്ടി നോക്കാൻ പോയി 🙂
പപ്പ : 👀
അമ്മ : ആണോ
പവി : ആഹ്
പപ്പ : എന്നോട് പറഞ്ഞില്ല
പവി : അത് ഫോൺ അവന്റെ കേടാ
പപ്പ : ഉംച്ച് 😣
പവി : അത് നേരാക്കാൻ കൂടെ ആണ് പോയത് screen പോയി കാണില്ല ഒന്നും
അമ്മ : എന്തോ അമ്പു വന്നു car എടുത്തോണ്ട് അവൻ പോയി...
പപ്പ : ഏഹ്
പവി : ഉംച്ച് 😐
അമ്മ : ആഹ് അമ്പു വണ്ടി എടുത്തോണ്ട് വന്നു രണ്ടും കൂടെ പോയി എന്നിട്ട്...
> 18:44
ഞാൻ : അമ്മാ
അമ്മ : ആഹ്
ഞാൻ : ഇന്നാമ്മാ പച്ചക്കറി ടുങ്കുടു 😁
അമ്മ : തൊടരുത് പോ കുളിക്ക്
ഞാൻ കേറി പോവുമ്പോ പപ്പ കുളിച്ച് എറങ്ങുന്നു
ഞാൻ : ഹലോ
പപ്പ : എവടെ പോയത്
ഞാൻ : വണ്ടി നോക്കിയത് എടുത്തു
പപ്പ : ശേ
ഞാൻ : അതേ
പപ്പ : എന്നിട്ട് ഇത്ര നേരം
ഞാൻ : വർക്ഷോപ്പില് പോയ്‌ കെടന്ന് ഒറങ്ങി
പപ്പ : ആഹാ
ഞാൻ : ✋🏻
ഞാൻ ഫോൺ എടുത്ത് കൊടുത്തു
പപ്പ : 👀
ഞാൻ : ഇത് നേരാക്കി കിട്ടാൻ ആണ് അത് മേടിച്ചിട്ട് വരാ വച്ചു കെടന്ന് ഒറങ്ങി കഴിഞ്ഞപ്പോ ഉണ്ണി പോയ്‌ വാങ്ങി ഞാൻ വേറെ ഒന്നിനും പോയതല്ല
പപ്പ : 🙂

💬 Comments

View all comments