Chapter Title : കാന്താരി 18 [Doli] [Climax]
ഞാൻ : വിശ്വാസം ആയില്ല ശെരി
പപ്പ : 😂
ഞാൻ : ചെല്ല് ചില്ലി ചിക്കൻ ഇണ്ട് പൊക്കോ
പപ്പ : 😐
ഞാൻ : സ്സ് 😳 മൂക്കുത്തിയമ്മ.... fuck sorry
പപ്പ : പോടാ 😏
ഞാൻ : പപ്പക്ക് ചൂട് ബോണ്ട ഇണ്ട് പോ
പപ്പ : 🙂 😌 😁
അവളെന്റെ വയറ്റില് ഒരൊറ്റ ഇടി
ഞാൻ : കുളിച്ചിട്ട് വരാ
പപ്പ : 💋
ഞാൻ : thankyou പൊക്കോ
പപ്പ : എത്ര ആയി ഫോൺ
ഞാൻ : insured ആണ് സീനില്ല വിട്ടോ 😂
പപ്പ : ശേ ശെരിക്കും
ഞാൻ : അതേ
പപ്പ : അങ്ങനെ ആ പൊട്ടനെക്കൊണ്ട് ഒരു ഉപകാരം ഇണ്ടായി 😂
ഞാൻ അവളെ കൈ വീശി പിടിച്ചു
പപ്പ : 😨 വിട് വിട് sorry
ഞാൻ : ഏഹ് കേട്ടില്ല
പപ്പ : sorry sorry
ഞാൻ : ഇനി ഇങ്ങനെ ചെയ്താ ഇണ്ടല്ലോ അയ്യായിരം രൂവ എന്റെ പോയി അറിയോ display മാറാൻ ആണെങ്കി അമ്പത് ആയേനെ ഒലക്കെ
പപ്പ : സോറി
ഞാൻ : sorry നീ വച്ചോ ആ അയ്യായിരം മര്യാദക്ക് ഞാൻ കുളിച്ച് വരും മുന്നേ എന്റെ അക്കൗണ്ട്ല് വരണം ആഹ്
പപ്പ : 😁 അയ്യടാ
ഞാൻ : പോ പോ
പപ്പ : ആ പൊട്ട ഫോണിന് തന്നെ അഞ്ചോ പത്തേ കാണു അവന്റെ ഒരു അമ്പത് ആയിരം
💬 Comments
View all comments