Chapter Title : കാന്താരി 18 [Doli] [Climax]
പോടാ
ഞാൻ : 😁
പപ്പ : ഉം
ഞാൻ : 🫂 പൊക്കോ
പപ്പ എന്നെ ഒന്ന് നോക്കി കിസ്സടിക്കാൻ വന്നു
ഞാൻ വെട്ടി മാറി അവളെ നോക്കി
പപ്പ : വെഷമം ആണോ ഇപ്പഴും 🙂
ഞാൻ : അത് അങ്ങനെ ഒന്നും പോവില്ല പക്ഷെ ഞാൻ okey ആണ്
പപ്പ : എന്നോട് അഭിനയം വേണ്ടാ
ഞാൻ : ശെരി 😁
പപ്പ : ആഹ് പിന്നെ ഇന്ദ്രൻ ദുബായ് പോവാ എന്ന് ഒരു കരക്കമ്പി കേട്ടു
ഞാൻ : ആഹാ എന്നിട്ട് 😁
പപ്പ : ശെരിക്കും അമ്മ ആണ് പറഞ്ഞത് രണ്ട് വർഷം അവടെ ആണ് എന്ന് 🙂 😌
എന്റെ ചിരി അങ്ങ് അണച്ചു പപ്പ
പപ്പ : ശേ പേടിച്ചോ ചുമ്മാ fun
ഞാൻ പപ്പേ വയറ്റിൽ കൂടെ ചുറ്റി പിടിച്ച് അടുത്തേക്ക് വലിച്ചു
പപ്പ : 😜 അനിയനെ പറഞ്ഞപ്പോ ചേട്ടൻ അങ്ങ് അണഞ്ഞു 🫵🏻
ഞാൻ അവളെ അമർത്തി ഉമ്മ വച്ചു
പപ്പ കവിൾ എന്റെ ചുണ്ട് വച്ച് തേച്ചു
ഞാൻ : ഇന്ദ്രൻ എന്റെ അനിയനല്ല ഞാനാ ഇന്ദ്രൻ
പപ്പ : 👀
ഞാൻ : ഒരു മനസ്സ് രണ്ട് ശരീരം
പപ്പ : 🫂
ഞാൻ പപ്പേ പിടിച്ച് മാറ്റി
പപ്പ : 🙂
ഞാൻ : നീ എന്റെ ജീവിതം അവൻ എന്റെ ജീവൻ രണ്ടും ഇല്ലെങ്കി ജീവിക്കാൻ പറ്റില്ല
പപ്പ : 🙂
ഞാൻ : പോയി കൊച്ചി
💬 Comments
View all comments