0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 11K

: രാമാ
ഞാൻ : ആരും തിന്നണ്ട പട്ടിക്ക് കൊടുക്ക് 😡
അമ്മ : ദേഷ്യം വന്നു കേട്ടോ 😁
ഞാൻ ടീവി ഓണാക്കി മോനെ നെഞ്ചില് കെടത്തി
ചെറി : ചേട്ടത്തി ഞാനെ ഏട്ടനെ വിളിച്ചോണ്ട് വരാ ഏട്ടൻ മില്ലിലാ
അമ്മ : ആഹ് ശെരി വരുമ്പോ കൊച്ചിന്റെ റാഗി തീർന്നു എടുത്തോ കൊറച്ച്
ചെറി : ശെരി
ഞാൻ : ചെറി ഒരു പാക്കറ്റ് lays കൂടെ നീല
ചെറി : നിന്റെ മോനാ
ഞാൻ : 😁
ചെറി : ഉം കീ താ
ഞാൻ : തള്ളേ എടുത്ത് കൊട്
പപ്പ : വോ
അവരൊക്കെ ഓരോ വഴിക്ക് പോയി
പപ്പ വന്ന് എന്നെ തെരക്കി സോഫയില് കേറി കെടന്ന് മുടി തടവി കവിളിൽ ഉമ്മ വച്ചു
ഞാൻ : എണീക്ക് അവര് വരും
പപ്പ : thankyou 😁
ഞാൻ : ശെരി ഇനി തള്ളച്ചിക്ക് സമയം തന്നില്ല വേണ്ടാ ഒരാഴ്ച ഫുൾ time ഇവടെ തന്നെ
പപ്പ : 😂
> 23:44
അമ്മ : എന്നാലും കണ്ണന്റെ കാര്യം 🥹
ചെറി : അവൻ ഫുൾ അഭിനയിക്കാ ചേട്ടത്തി ആ ചെക്കൻ ഇല്ല അവൻ മനസ്സോണ്ട് ഇനി ചിരിക്കില്ല
അച്ഛൻ : ഏയ്‌ ഇല്ലടാ അവൻ വരും രാമന്റെ മോനാ അവൻ കല്ല് പോലെ നിക്കും സമയം എടുക്കും ഒന്ന് പഴയ പോലെ ആവാൻ
പവി എന്റെ കണ്ണില് കൈ വച്ച് നോക്കി ഇരുട്ടത്ത്
ഞാൻ ഒരു

💬 Comments

View all comments