0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 11.1K

കടി കൊടുത്തു
പവി : ഹാ
ഞാൻ : പോ 🥹 😊
പവി : ദേ ഇവൻ കരയുന്നു
അമ്മ : രാമുവേ
ഞാൻ : ഇല്ല... ഞാൻ ഒറങ്ങാൻ പോവാ
ഞാൻ മെല്ലെ എണീറ്റ് പപ്പടെ കൈയ്യീന്ന് മോനെ മേടിച്ചു
അമ്മ : തന്നെ ഒന്ന്
അവരൊക്കെ ഉമ്മ വക്കൽ ഒക്കെ കഴിഞ്ഞ് തിരിച്ച് തന്നു
ഞാൻ : അമ്മാ ഞങ്ങള് പോവാ
പവി : 🫂 goodnight 💋
ഞാൻ : ഉം goodnight 💋,കാലത്ത് outing റെഡി ആയി ഇരുന്നോ
പവി : എങ്ങോട്ടാ
ഞാൻ : ഏഹ് ആരൂല്ലല്ലോ നമ്മക്ക് കോവളം പോവാ
പവി : എന്താ കാര്യം
ഞാൻ : വെറുതെ ഒന്ന് രണ്ട് സാനം വരുന്നുണ്ട്
പവി : ആഹ് ശെരി
അമ്മ : ഞങ്ങളും ഒക്കെ ഇണ്ട്
ഞാൻ : വേണ്ടവർക്ക് വരാ
ചെറി : ടാ വിളിച്ചോണ്ട് പോ
ഞാൻ : ആഹ്
പവി : പുതിയ വണ്ടി എടുത്തോണ്ട് പോവാ
ഞാൻ : പെട്രോൾ അടിച്ച് തരോ
പവി : അയ്യടാ 😏
ഞാൻ : എന്നാ വേണ്ടാ
അമ്മ : പെട്രോൾ ഞാൻ അടിച്ച് തരാ
ഇച്ചു : ആഹ് കേട്ടല്ലോ
അച്ഛൻ : നൂറ്റമ്പതല്ല
അമ്മ : എനിക്കറിയാ, ടാ അച്ഛന്റെ ഫോണിന്ന് ഞാൻ google pay വഴി പൈസ ഇടാ
അച്ഛൻ : ഏഹ് 👀
അമ്മ : എന്താ തരില്ലേ
അച്ഛൻ : ഓഹ് തരാ 🙏🏻......

💬 Comments

View all comments