Chapter Title : കാന്താരി 18 [Doli] [Climax]
🙄 പറഞ്ഞാ കേക്കില്ലല്ലോ പിന്നെ
പപ്പ : ഉംച്ച് 😡 ശെരി
ഞാൻ പപ്പടെ കവിളിൽ അമർത്തി ഉമ്മ വച്ചു
പപ്പ : ഏഹ് സ്സ്
ഞാൻ : മൂക്കുത്തി ഈ മൂക്കി ഒട്ടിച്ച ഫോട്ടോ ഒന്നും ഇടരുത് കേട്ടല്ലോ
പപ്പ : ശെരി
Order shipped പറഞ്ഞ് notification വന്നു
ഞാൻ : എന്താ അത്
പപ്പ : അത് കുഞ്ഞൂന്റെ ജെട്ടി 😁
ഞാൻ : chiri ഭയങ്കര കൊഴപ്പം താ നോക്കട്ടെ
പപ്പ : എന്റെ പേർസണൽ things ഒക്കെ ഇണ്ട്
ഞാൻ : ആണോ ഇപ്പൊ ഒറപ്പായി താ
പപ്പ എണീക്കാൻ നോക്കി ഞാൻ കാലിട്ട് ലോക്കാക്കി
പപ്പ : വിട് ദേ
ഞാൻ : ഫോൺ തന്നിട്ട് എങ്ങോട്ടോ പോടീ നീ
പപ്പ : എന്റെ ഫോൺ ആർക്കും തരില്ല
ഞാൻ : അങ്ങനെ ആണ് അപ്പൊ ശെരി 👀 ഇനി എന്റെ ഫോൺ നീ എടുക്ക് നോക്കട്ടെ
പപ്പ : എനിക്ക് വേണ്ടാ
ഞാൻ ഫോൺ തട്ടി പറിച്ച് അവളെ അങ്ങ് ലോക്കാക്കി
ഞാൻ : ദേ ഒടിഞ്ഞ കൈയ്യാ ആഹ് നോക്കിയും കണ്ടും
പപ്പ : വിടാൻ, തരാൻ
ഞാൻ : അവടെ കെടക്ക്
ഞാൻ flipkart എടുത്ത് നോക്കി കഴിഞ്ഞ ആഴ്ച എറങ്ങിയ iphone order ചെയ്ത് ഇട്ടേക്കുന്നു
ഞാൻ : ഓഹോ ഇതാണ്
പപ്പ : കണ്ടില്ലേ താ ഇനി
ഞാൻ : cancel ആക്കട്ടെ
പപ്പ : എന്തിന് ദേ ഞാൻ കഷ്ട്ടപ്പെട്ട്
💬 Comments
View all comments