0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 11.1K

മേടിച്ചതാ ഇനി കിട്ടില്ല stock out ആയി
ഞാൻ : സാരൂല്ല വേണ്ടാ
പപ്പ : ചെയ്താ
ഞാൻ : എനിക്കാ
പപ്പ : അല്ല എനിക്ക് 😡 തരാൻ താടാ 😡
ഞാൻ : ടാന്നാ കള്ള പന്നി 😂 cancel order
പപ്പ : ചെയ്യരുത്
ഞാൻ : reason എന്ത് കൊടുക്കാ ആഹ് My wife is mentally ill ആഹ് wife is mentally ill okey 😁
ഞാൻ cancel ആക്കി ഫോൺ തൂക്കി ഇട്ട് മാറി
പപ്പ : ശവം 😡
ഞാൻ : 😂
പപ്പ : 😡
ഞാൻ : ഇപ്പൊ കണ്ടില്ലെങ്കി എന്തായേനെ
പപ്പ : എന്റെ personal കാര്യത്തി തല ഇടല്ലേ ആഹ്
ഞാൻ : എനിക്ക് ഫോൺ വേണ്ടേ
പപ്പ : ഇത് എനിക്കാ
ഞാൻ : ആണെങ്കി നീ എന്നോട് പറയും വിഡ്ഢി 😂 ഇത് എനിക്കാ
പപ്പ : ഉംച്ച് 👀... അത് വേണ്ടാ നമ്മക്ക് വേറെ മേടിക്കാം
ഞാൻ : പോടീ പോടീ
പപ്പ : 👀
ഞാൻ : ദേ ഓവർ ആവുന്നുണ്ട് കേട്ടോ എല്ലാം ഞാൻ സഹിക്കുന്നു വച്ചിട്ട് ആഹ് ഞാൻ ഭർത്താവ് ആയാ ഇണ്ടല്ലോ
പപ്പ : അയ്യടാ ഒരു ഭണുത്താവ് മണ്ടൻ
ഞാൻ : 😌
പപ്പ : ചക്കരെ
ഞാൻ : എന്തോ
പപ്പ : കുട്ടന് എന്നെപ്പറ്റി മാത്രം ആലോചിച്ചൂടെ അപ്പൊ കുട്ടന് സങ്കടം ഒന്നും കാണില്ല ഈ

💬 Comments

View all comments