0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 4834

അവന്മാർടെ കൂടെ നടന്നിട്ട് പെട്ടെന്ന് അത് നിർത്തിയാ നമ്മള് ഏത് നേരവും അതാ കരുതും എല്ലാരും
പപ്പ : ഏത്
ഞാൻ : അതന്നെ തുണി ഊരി കളി
പപ്പ : തുണി ഊരി കളി 😏
ഞാൻ പപ്പടെ കൈ വിരിച്ച് പിടിച്ച് കഴുത്തില് അമർത്തി ഉമ്മ വച്ചു
പപ്പ : വിട്
ഞാൻ : why baby
പപ്പ : ഇനി എന്റെ മാത്രം ആവാതെ തരില്ല ഞാൻ ഒന്നും
ഞാൻ : നിന്റെ ആണല്ലോ
പപ്പ : അയ്യടാ
ഞാൻ : ഒറപ്പാ
പപ്പ : 🙂 ഉം
ഞാൻ : ശെരി
പപ്പ : ഏഹ് വേണ്ടാ എനിക്ക് എന്റെ അല്ലെങ്കിലും okey ആണ് വാ
ഞാൻ : അല്ല വേണ്ടാ
പപ്പ : സാരൂല്ല വാ വച്ചോ ഉമ്മ
ഞാൻ പപ്പടെ അപ്പറം കെടന്നു
പപ്പ കൈ കുത്തി എന്നെ നോക്കി കെടക്കാൻ തൊടങ്ങി
ഞാൻ : 😊
പപ്പ : ഏഹ്
ഞാൻ : ഞാൻ ഒരു ചതിയൻ ആണോ പപ്പാ
പപ്പ : അതേ ഇന്നലെ ഒന്നും ചെയ്യാതെ കേറി കെടന്നവൻ
ഞാൻ : നീ ഹരിയെ ഓർത്ത് വെഷമിക്കുന്നത് പല വട്ടം ഞാൻ കാണാത്ത പോലെ നടിച്ചിട്ടുണ്ട്
പപ്പ : 🙂
ഞാൻ : എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഇണ്ട്, അത് പറയാതിരിക്കാൻ ഇനി പറ്റില്ല പപ്പാ...
പപ്പ : ഏഹ്
ഞാൻ പപ്പടെ കൈ എടുത്ത് അമർത്തി ഉമ്മ വച്ചു
പപ്പ : എന്താ
ഞാൻ : ഞാൻ അത് പറഞ്ഞാ നീ ചെലപ്പോ എന്നെ വെറുത്താലോ
പപ്പ : കാര്യം എന്താ പറ കുട്ടാ കളിക്കല്ലേ
ഞാൻ : അത്
പപ്പ : പറ എന്താ
ഞാൻ : കുഞ്ഞൂട്ടൻ ഇല്ലേ
പപ്പ : ഏഹ്
ഞാൻ : കുഞ്ഞൂട്ടൻ വരുന്ന കാര്യം നിനക്ക് മുന്നേ എനിക്ക് 🙂 അറിയാ
പപ്പ : എന്ത്
ഞാൻ : 😐 അത് 😣

💬 Comments

View all comments