0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 4835

തെറ്റ് പറ്റിയത് അറിയാതെ അല്ല
പപ്പ : 👀
ഞാൻ : എനിക്ക് അറിയാ ഞാൻ മൂന്ന് വട്ടം നിനക്ക് അടുത്ത് കൂടെ പോയാ ആവുന്ന ടൈമില് അകത്ത് തന്നതാ
പപ്പ ഒന്നും പറഞ്ഞില്ല
ഞാൻ : sorry
പപ്പ അങ്ങനെ നേരെ കെടന്ന് മേലോട്ട് നോക്കി ഒരേ കെടത്തം ആയി
ഞാൻ : എന്തിനാ ചോദിക്ക്
പപ്പ : എനിക്കറിയാ
ഞാൻ തരിച്ച് പോയി
പപ്പ : 🥹 നീ എന്നെ മനസ്സിലാക്കിയില്ല കുട്ടാ അല്ലെങ്കി അകത്ത് തന്നാ ഞാൻ അറിയില്ല എന്ന് നീ കരുതില്ല
ഞാൻ : പപ്പാ
പപ്പ : എന്തിനായിരുന്നു എന്നൂടെ പറ അതൂടെ കഴിഞ്ഞിട്ട് ബാക്കി ഞാൻ പറയാ
ഞാൻ : വേറെ ഒന്നിനുമല്ല നിന്റെ excitement എനിക്കറിയാ അതോണ്ട് നീ എല്ലാം വിട്ട് എല്ലാം വച്ചാ ഒരുപക്ഷെ എന്നെപ്പോലും മറന്ന് അവനോ അവളോ ആരായാലും അയാളിലേക്ക് മാത്രം ആയി മാറും
പപ്പ : അപ്പൊ
ഞാൻ മെല്ലെ ഒന്ന് തിരിഞ്ഞ് നോക്കി
പപ്പ കണ്ണടച്ച് കെടക്കാ
ഞാൻ : ഉം
പപ്പ : അപ്പോഹ്
ഞാൻ : നീ എന്റെ അനിയനെ വെറുതെ വിടും
പപ്പ ദീർഘ ശ്വാസം വലിച്ച് വിട്ടു
പപ്പ : thankyou
ഞാൻ തിരിഞ്ഞ് അവളെ നോക്കി കെടന്നു
പപ്പ : എന്റെ വലിയൊരു ഭാരം എറക്കി വച്ചതിന്
ഞാൻ : പക്ഷെ ഞാൻ ചെയ്ത മണ്ടത്തരം അതാണെന്ന് എനിക്ക് ഇപ്പഴാ മനസ്സിലായത് അവന് വേണ്ടി ഞാൻ ചെയ്ത ആ തെറ്റ് ഇന്ന് അവന് മേലെ നിന്നെ ആക്കി വച്ചു ഇപ്പൊ ഏഹ്
പപ്പ മെല്ലെ കണ്ണ് തൊറന്ന് നോക്കി
ഞാൻ അവൾടെ കൈക്ക് മടിച്ച് മടിച്ച് പിടിച്ചു
പപ്പ : 👀
ഞാൻ : Ladakh പോവില്ല Ladakh എന്നല്ല നിങ്ങളില്ലാതെ എങ്ങോട്ടും പോവില്ല പോവാൻ പറ്റില്ല ഇനി
പപ്പ : ഈ കഴിഞ്ഞ രണ്ട് വർഷം ഗർഭം ആയപ്പോ തൊട്ട് ഒരു ചതിയാണ് എന്ന് അറിഞ്ഞിട്ടും ഞാൻ നിന്റെ വായിന്ന് കേക്കാൻ വേണ്ടി

💬 Comments

View all comments