0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 11.1K

പവി : വയറെളകി
ഞാൻ : ഏഹ് 😨 ഇന്നാ എന്റെ ദൈവമേ
പവി : ആഹ് ജീവൻ തരാ ഫുഡ്‌ തരില്ല കേട്ടോടാ ഏട്ടൻ തെണ്ടി
പപ്പ : 😡 👀
ഞാൻ : ദേ എന്റെ ഭാര്യ അടിക്കും നിന്നെ 😉
പപ്പ : 👀 😂
അമ്മ : കടൽ നോക്കല്ലേ എത്ര കണ്ടാലും മതിയാവില്ല
പവി : നമ്മക്ക് ഒരു അടിപൊളി ഫ്ലാറ്റ് എടുക്കണം beach side
അമ്മ : ഉവ്വ്
ഞാൻ : ചെറിയച്ഛന്റെ അടുത്ത project beach facing ആണ് കേട്ടു
അമ്മ : ആണോടാ
ഞാൻ : ഉം
അമ്മ : അച്ഛൻ പറഞ്ഞില്ല
ഞാൻ : ഇന്നലെ സിദ്ധു പറഞ്ഞത്
അമ്മ : ശേ
ഞാൻ : ഒന്നാ വെല top
അമ്മ : കാണും കാണും നീ എങ്ങനെ അറിഞ്ഞേ
ഞാൻ : ഞാൻ പപ്പടെ അച്ഛനും അമ്മയ്ക്കും ഒരു ഫ്ലാറ്റ് നോക്കുന്നുണ്ട് അപ്പൊ ഇങ്ങനെ ചോദിച്ചപ്പോ അവനാ പറഞ്ഞെ
പപ്പ : 😃
ഞാൻ : 😌
അമ്മ : നല്ല കാര്യം ടാ
ഞാൻ : അവർക്ക് നമ്മടെ വീടായ കൊണ്ടാ വന്ന് നിക്കാൻ ഒക്കെ ഒരു ബുദ്ധിമുട്ട്
അമ്മ : ആഹ് അത് സത്യം
പപ്പ : 🥹
ഞാൻ : no
പപ്പ എന്റെ തോളിൽ തല അമർത്തി
ഞാൻ : മേടിക്കാൻ പറയാ അല്ലമ്മാ
അമ്മ : നീ നിർബന്ധം ഒന്നും പറയാൻ നിക്കണ്ട പറ ഇന്നത്

💬 Comments

View all comments