0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 11.1K

പോലെ എന്ന്
ഞാൻ : അതാ അതാ അച്ഛനോട് പറയാൻ പറ അമ്മ ഒന്ന്
അമ്മ : ഏയ്‌ വേണ്ടാ അതൊക്കെ നീയും നിന്റെ കെട്ടിയവളും കൂടെ മതി ഞങ്ങള് കേറുന്നത് ശെരിയല്ല
ഞാൻ : okey
> 20:44
അമ്മ : പവി കൊച്ചിനെ നോക്ക്, ടാ ആ പെണ്ണിനോട് കണ്ണ് കാണുന്നുണ്ടോ ചോദിക്ക്
പപ്പ : അയ്യോ ഇല്ല റോടെവടേ പറഞ്ഞ് തരോ ഒന്ന് ആരെങ്കിലും 😂
അമ്മ : എത്രേം പെട്ടെന്ന് വീട് പോയ്‌ ചേർന്നാ മതി
പപ്പ മെല്ലെ ഒന്ന് ചവിട്ടി കൊടുത്തു
ഞാൻ : പപ്പാ
പപ്പ : അത് അറിയാതെ ആയതാ
അമ്മ : എടി മോളെ പേടിപ്പിക്കാൻ ആണെങ്കി വേണ്ട കേട്ടോ
പപ്പ : 😜
ഞാൻ : ആഹ് സൊത്തു, ഒരു ആറ് മസാല ദോശ ആറ് രസവട ഒന്ന് കെട്ടി വക്ക് മുത്തേ ഞാൻ ദേ വന്നു
പവി : ചിക്കൻ ഫ്രൈ
ഞാൻ : അത്ര മാത്രം മതി ശെരി
പവി : രാമാ
ഞാൻ : മതി കേട്ടോ ഇത്ര കോഴി കുത്തി കേറ്റിയാ നിനക്ക് കോഴി ശാപം കിട്ടും പവി
അമ്മ : നന്നായി പെണ്ണിന് കടയിന്ന് തിന്നാൻ ആണ് എപ്പഴും, ടാ അച്ഛൻ വൈഗ രാജു ഒക്കെ കൂടെ കൊച്ചി പോയിരിക്കാ
ഞാൻ : അറിഞ്ഞു ഫുഡ്‌ കഴിക്കാൻ foodies
അമ്മ : 😂 എന്നാലും അച്ഛന് വന്ന മാറ്റം
ഞാൻ : അതേ അതെ vibe daddy

💬 Comments

View all comments