0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 4856

പോ
പപ്പ : കുട്ടാ വാ പ്ലീസ് ഒരുപാട് വേദനിച്ചോ...
"പപ്പാ നീ പോ പപ്പാ രാത്രി നേരത്ത്"
നന്ദൻ : കേട്ടല്ലോ വീട്ടി പോ ടാ നീ വായും നോക്കി നിക്കാതെ വണ്ടി എടുക്കടാ
> 22:44
പപ്പ : വേണ്ട അച്ചുമ്മാ നീ കഴിച്ചിട്ട് കെടന്നോ 😊
അച്ചു : പ്ലീസ് ക്കാ ഈ രണ്ട് പീസ് റൊട്ടി മാത്രം കഴിക്ക് മരുന്ന് കഴിക്കാൻ ഉള്ളതാ
പപ്പ : എനിക്ക് വേണ്ടമ്മാ
Calling bell കേട്ട് അവര് തിരിഞ്ഞ് നോക്കി
അച്ചു : അവരാവും നോക്കട്ടെ...
അച്ചു പോയ്‌ ഡോർ തൊറന്നതും രാമൻ നിക്കുന്നു അവടെ
പപ്പ എണീറ്റ് ഒരൊറ്റ ഓട്ടം ഓടി
.
.
.
എന്നെ നോക്കി വരുന്ന പപ്പടെ നേരെ കൈ പൊക്കി ഞാൻ നന്ദനെ തിരിഞ്ഞ് നോക്കി
നന്ദു ഗെയിറ്റ് ചാരി തിരിച്ച് വണ്ടിയിലോട്ട് കേറി....
പപ്പ : എന്താ കുട്ടാ ഇതൊക്കെ
അവളെന്റെ കൈക്ക് എടയിലേക്ക് കുനിഞ്ഞ് കേറി ചോദിച്ചു
ഞാൻ : ഒന്നൂല്ല 😊
പപ്പ : വാ അകത്തേക്ക് പോവാ
ഞാൻ : കഴിച്ചോ നിങ്ങള്
പപ്പ : ഇല്ല വാ കഴിക്കാ
ഞാൻ : എനിക്ക് വേണ്ടാ പ്ലീസ് എന്നെ വിട്
പപ്പ : നോക്കട്ടെ നിക്ക്ഹ്ഹ്ഹ്ഹ്ഹ്
ഞാൻ : 😊 ഞാനെ നീ അവടെ വരെ ആ രാത്രി വന്ന് കൊറേ നേരം നിന്നത് കൊണ്ട് വന്നതാ
പപ്പ : 🥹
> 23:23
അമ്മ : കഴിച്ചോ മോളെ
അമ്മ മൂക്ക് വലിച്ചോണ്ട് ചോദിച്ചു
പപ്പ : അമ്മാ എന്താ കാര്യം
അമ്മ : ഒന്നൂല്ലടാ, ഒക്കെ മാറും 🥹
അച്ഛൻ : വാടാ കേറി
ചെറി : ഞാൻ ഒന്ന് കണ്ടിട്ട് വരാ ഏട്ടാ നിക്ക്
അച്ഛൻ : ഒന്നും വേണ്ടാ അവരൊക്കെ കെടന്ന് കാണും
പപ്പ : കുട്ടൻ ആണോ അകത്ത് കെടപ്പാ
അമ്മ : രാമാ ടാ 😨
പപ്പ : ഇല്ലമ്മാ തൊറക്കുന്നില്ല
അമ്മ :

💬 Comments

View all comments