Chapter Title : കാന്താരി 18 [Doli] [Climax]
ഒക്കെ അയ്യയ്യേ 😂
ഞാൻ : ടീ പിടിക്ക് ആ സ്നഗ്ഗി ഒന്ന് ഊരട്ടേ
ഞാൻ അതിനെ ഊരി എടുത്ത് മെല്ലെ വെളിയിൽ കൊണ്ട് കവറിൽ ഇട്ടിട്ട് പരിപാടി തൊടങ്ങി....
പവി : ദേ ചൂട് കാണും
ഞാൻ ആ വണ്ടിക്ക് മേടിച്ച micro fiber തുണി വച്ചിട്ട് നല്ല പോലെ മൊക്കും മൂലയും തൊടച്ച് അങ്ങ് എടുത്തു
പവി : വണ്ടി കഴുകി വണ്ടി കഴുകി നീ deep cleaning ആയി എല്ലാത്തിനേം 😁
ഞാൻ : 😂
പവി : ഞാൻ പോയ് ഡ്രസ്സ് തോർത്ത് ഒക്കെ എടുത്തോണ്ട് വരാ
ഞാൻ ആ ബാക്കി വെള്ളത്തിനെ നല്ല പോലെ കലക്കി ചൂട് കമ്മിയാക്കി അരക്ക് താഴെ അങ്ങ് ഒഴിച്ച് തൊടച്ച് അങ്ങ് എടുത്തു
പവി : ഇന്നാടാ
അവൻ രണ്ട് തുമ്മ് തുമ്മി
ഞാൻ : ഓഹ് ഓഹ് 😁 ആവി മൂക്കി കേറി തോന്നുന്നുട്ടടി
പവി : അവന്റെ മമ്മി കേക്കണ്ട ഇപ്പൊത്തന്നെ ഹോസ്പിറ്റലിൽ പോണം പറയും
ഞാൻ : സത്യം മോനെ തള്ളയോട് പറയല്ലേട്ടാ ഉമ്മ വാ 💋
ഞാൻ കൊണ്ട് തുണി വിരിച്ച് dining table ല് കെടത്തി
അമ്മ : 😂 ഇതെന്താടാ
ഞാൻ ഫാൻ ഇട്ടിട്ട് ഒന്നൂടെ തൊടച്ച് കൊടുത്തു
അമ്മ : ഉം കൊള്ളാ
ഡോർ തൊറക്കണ ഒച്ച കേട്ടു മേലെ
പപ്പ ചാടി തുള്ളി വന്നു
പപ്പ : ഉംച്ച് ഹാ അവടെ ആണോ കൊണ്ട് കെടത്തണെ 😡 😂
ഇച്ചു : 😳
💬 Comments
View all comments