Chapter Title : കാന്താരി 18 [Doli] [Climax]
അയ്യോ, ഇതേതാ ഈ പച്ചക്കറി 🤣
പപ്പ : 😂
ഞാൻ : അപ്പൊ guys ഇതാണ് മസാല മോൻ എല്ലാരും ചുറ്റും ഇരുന്നോളു അപ്പൊ ഇന്നത്തെ നമ്മടെ പരിപാടി
പവി : സുന്ദരിക്കുട്ടിക്ക് പൊട്ട് തൊടൽ 😁
പപ്പ : മതി തന്നോ
ഞാൻ : അങ്ങോട്ട് പോടീ തള്ളച്ചി
അമ്മ അവളെ പിടിച്ച് വലിച്ച് ചെയറിൽ ഇരുത്തി അമ്മയും അപ്പറം ഇരുന്നു
ഇച്ചു അടുത്ത സൈഡിൽ വന്നിരുന്നു
ഞാൻ മോതിരം ഊരി വച്ചിട്ട് കൈയ്യിലെ band കൂടെ ഊരി
പപ്പ : ലോഷൻ ആദ്യം
ഞാൻ : ശ് 🤫
ഞാൻ കൊറച്ച് ലോഷൻ എടുത്തിട്ട് കൈയ്യില് തേച്ചിട്ട് നല്ല പോലെ തേച്ച് അങ്ങ് പിടിപ്പിച്ച് ചെറുതായി മസാജ് ചെയ്ത് കൊടുത്തു
അവൻ ചെറുതായി ചിരിക്കുന്നുണ്ട്
പപ്പ : 😳 ഏഹ്
അമ്മ : ദേ ചിരിക്കുന്നു 😃
ഞാൻ : എന്താ
പപ്പ : ഞാൻ ആദ്യായിട്ടാ കാണുന്നെ
ഞാൻ : എന്റെ കൂടെ ഒരുപാട് വട്ടം ചിരിച്ചിട്ടുണ്ട്
പപ്പ : അതെപ്പോ 😨
ഞാൻ : ഞാൻ വയറ്റിൽ ഇരുത്തി ആട്ടുമ്പോ
പപ്പ : ശേ
അമ്മ : നീ പറഞ്ഞിട്ടില്ല
ഞാൻ : ഞാൻ വിചാരിച്ചു സ്ഥിരം ആണെന്ന്
പപ്പ : അല്ലെന്ന് ദേ നോക്ക് ടാ ടാ തെമ്മാടി നിന്റെ പിന്നാലെ നിക്കാൻ ഞാൻ ചിരിക്കാൻ ഇയാളും ഉം കടിക്കും ഞാൻ
ഞാൻ : എവടെ അടുത്തത്
പപ്പ : പൌഡർ
ഞാൻ : ഇല്ലേ പൌഡർ ഒന്നും
💬 Comments
View all comments