0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 11.1K

വേണ്ടാ അത് അത്ര നല്ലതല്ല
പപ്പ : ഇട്
ഞാൻ : വേണ്ടെന്ന്
പപ്പ : ഉം ശെരി
അമ്മ : വേണ്ട ടാ ഇടട്ടെ
ഞാൻ : ആഹ് ശെരി... 😏
പവി : ഒരുപാട് പൌഡർ ആയിപ്പോയി
ഞാൻ : അത്ര മതി ചാരപ്പൊടി ഊള സാനം ഇനി ഡ്രസ്സ്
ഒരു കരടിതല പോലെ ഉള്ള hoodie എടുത്തിട്ട് കൊടുത്തിട്ട് ഞാൻ അതിന്റെ ട്രൗസർ കൂടെ എടുത്തിട്ട് കൊടുത്തു
പപ്പ : അയ്യോ ഇതാണോ മിനിങ്ങാന്ന് വാങ്ങിയ ഡ്രസ്സ് 🤣
ഞാൻ : അതേ
അമ്മ : എന്തുവാടാ ഇത് കരടിടെ തലയോ 😂
ഞാൻ : ഞങ്ങള് freak bro ആണ് അല്ലെ bro
പവി : എന്നെ താഴെ വിടടാ പട്ടീന്ന് ദേ നോക്ക്
അമ്മ : 😂
ഇച്ചു : നല്ല ചൂട് ഡ്രസ്സ് ഉം നല്ലതാ
ഞാൻ : ആയിരത്തി നാന്നൂറ്‌ രൂവ ആണ് ക്വാളിറ്റി സാനം ആണേ
അമ്മ : ഉം ഉവ്വ്
ഇച്ചു : ഇവൻ ഇന്നലെ കൊണ്ട് വന്നതും എന്റെ കൈയ്യിലാ തന്നത് ഡെറ്റോൾ ചൂട് വെള്ളത്തി മുക്കി വക്കാൻ ഞാൻ മുക്കി എടുത്തിട്ട് ഒണക്കാൻ ഇട്ടു ഞാൻ കണ്ടില്ല ഈ കരടി
ഞാൻ : കരടി മാത്രമല്ല ഒരു കോഴി ഇണ്ട് ഒരു സിംഹവും
പപ്പ : 😁
പവി പോയ്‌ എല്ലാം എടുത്തോണ്ട് വന്നു
ഞാൻ : കോഴി ഒറ്റ ഒന്നാ ബാക്കി ഒക്കെ shirt പാന്റ് വേറെ ആണ്
പപ്പ

💬 Comments

View all comments