0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 11.1K

അച്ഛൻ : ആ സാരൂല്ല ഇരുവത് ദിവസം അല്ലെ ടാ വീട്ടിന്റെ പൊറത്ത് എറങ്ങി പോവരുത് കേട്ടല്ലോ
ചെറി : അതെങ്ങനെ ഫോണ് വന്നൊണ്ട് ഇരിക്കാ രാമാ വാ രാമാ വാ പറഞ്ഞിട്ട്, ഇവൻ ആണെങ്കി പോവാൻ മുട്ടി നിക്കാ 😏
ഞാൻ : അതൊന്നുമല്ല ഇത് കണക്ക് നോക്കാൻ പോയപ്പോ വണ്ടി വെയിലത്ത് കെടക്കുന്ന കണ്ട് മാറ്റി ഇട്ടതാ അറിയാതെ ഈ കൈ വച്ച് തിരിച്ചു കൈ കൊണ്ടു
അമ്മ : തെമ്മാടിത്തരം കാണിച്ചിട്ട് ന്യായം പറയുന്ന കണ്ടില്ലേ അവൻ 👀
ഞാൻ : ഞാൻ പോവാ
> 00:51
പപ്പ : 👀
ഞാൻ : ന്താ നിനക്ക് ഇനി
പപ്പ : പോടാ ചെറ്റേ 😡
ഞാൻ : 😡 ദേ പെണ്ണെ
പപ്പ കാല് പൊക്കി ഒരൊറ്റ ചവിട്ട്
ഞാൻ എണീക്കാൻ പോയതും അവളാ കാല് വീണ്ടും പൊക്കി
ഞാൻ പേടിച്ച് വീണ്ടും താണ് മാറി
പപ്പ എന്റെ കോളർ പിടിച്ച് വലിച്ചു
ഞാൻ : പപ്പാ calmdown
പപ്പ : ഞാൻ പറയും നീ കേക്കും അല്ലെങ്കി, അല്ലെങ്കി എന്നില്ല കേക്കും കെടന്നോ 💋
ഞാൻ : ഈ നിസാര
പപ്പ : quiet
ഞാൻ : over ആണോ സാർ
പപ്പ എന്റെ താടിക്ക് പിടിച്ച് ഞെക്കി
പപ്പ : കൊണ വേണ്ടാ പറഞ്ഞത് കേക്കാ പഴയ പപ്പേ അറിയാലോ 👀
🙄
.
.
.
> 08:44
അമ്മ : ഇന്നാടാ പാല്
ഞാൻ :

💬 Comments

View all comments