0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 11.1K

ഓഹ് ശെരി
അമ്മ എന്റെ മുടി പിടിച്ച് വലിച്ച് വിട്ടിട്ട് പോയി
ഞാൻ : ദേ 😡
അമ്മ : പോട പട്ടി
ഞാൻ : എന്റെ ഫോൺ എവടമ്മാ
അമ്മ : ഫോൺ നിന്റെ ഭാര്യയോട് ചോദിക്ക്
ഞാൻ : അതിലും നല്ലത് 👀
പപ്പ : 👀
ഞാൻ : 😁
പപ്പ : നല്ലത്
ഞാൻ : നല്ലത് ഞാൻ തന്നെ എടുക്കുന്നത് തന്നെ
പപ്പ : ഉം കൂടുതൽ സംസാരം വേണ്ടാ ഇന്നാ
ഞാൻ : എന്താ ഇത്
പപ്പ : ഇത് soaked seeds + oats ആണ്
ഞാൻ : 🙄 😂 എന്റെ ദൈവമേ ഈ നിസ്സാര വെരലിനാ ഈ കച്ചറ ഏഹ് അവൾടെ ഒരു seeds പൊക്കോണം 😡
പപ്പ : ഇത് മുഴുവൻ കഴിച്ചിട്ട് അവടെ മൂലക്ക് പോയ്‌ ഇരുന്നില്ലെങ്കി
ഞാൻ : അമ്മാ 🙄 അമ്മാ
അമ്മ : എന്താ കുട്ടാ ഹോ ഇവൻ
ഞാൻ : അമ്മാ ഇവള് ഒരു മാതിരി എന്തോ ഒക്കെ കാണിക്കുന്നു നോക്കമ്മ
പപ്പ : ഇല്ലമ്മാ കുട്ടന് വെളിയില് പോണം എന്ന് ഫുൾ acting
അമ്മ : അവന് അത്ര ധൈര്യം ഒന്നൂല്ല ടാ പോണോടാ നിനക്ക് ഏഹ്
ഞാൻ : ദേ എല്ലാരും കൂടെ ഓവർ ആവല്ലേ ഞാൻ എന്താ
അമ്മ : വല്ല മണ്ടത്തരം പറയാൻ ആണെങ്കി ചെത്തി കളയും നാക്കിനെ ഉം അച്ഛൻ ഇപ്പൊ വരും എനിക്ക് പോവാൻ ടൈമായി
ഞാൻ

💬 Comments

View all comments