0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 11.1K

: എങ്ങോട്ട് പോണേ
അമ്മ : തൃശ്ശൂർ കല്യാണം
ഞാൻ : ഏത് ആഹ് അമ്മായിടെ ആഹ് ആരൊക്കെ
അമ്മ : ഞാൻ, അച്ഛ, ഇന്ദു, അമ്മായി, മഹി
ഞാൻ : ചെറി
അമ്മ : ചെറി mill mill
ഞാൻ : ഉം...
അമ്മ : അപ്പൊ എന്നെ ഇവടെ തടവറിൽ
പപ്പ : ന്ത്‌ 👀
ഞാൻ : i mean പപ്പടെ സ്നേഹത്തിന്റെ തടവറയിൽ കെടന്ന് ഞാനിന്ന് മരിക്കും 😮‍💨
അമ്മ : 😂 അല്ലെങ്കി അവള് കൊല്ലും
പവി വന്നെന്റെ മടിയിൽ കേറി ഇരുന്നു
ഞാൻ : എന്താ മുത്തേ
പവി : അതേ
ഞാൻ : ആഹ്
പവി : ഒരു airpod എടുക്കട്ടെ
ഞാൻ : എന്തിനാ ഇപ്പൊ മുത്തിന് മൂക്കില് വച്ചിട്ട് ഒറങ്ങാനാ
പവി : അല്ലെന്ന് iphone ഒക്കെ ഉള്ള സ്ഥിതിക്ക്
ഞാൻ : ആഹ് വേണം വേണം അല്ലെങ്കി iphone കരയും
പവി : പ്ലീസ്
ഞാൻ : അഞ്ച് പൈസ ഇള്ളാ
പവി : പൈസ ഒക്കെ എന്റെൽ ഇണ്ട് നീ permission മേടിച്ച് തന്നാ
അമ്മ : എന്താടാ അത് ഇവള് കൊറേ ദിവസം ആയി പറയുന്നു
ഞാൻ : അവൾടെ ഫോണിന്റെ കമ്പനി earphone മ്മാ അത് വച്ചാലെ ഫോൺ ഉപയോഗിക്കാൻ പറ്റൂ 😌
പവി : 😃 continue
അമ്മ : എന്ത് വെല ആണ്
ഞാൻ : അത്
പപ്പ : thirty thousand അമ്മാ
അമ്മ

💬 Comments

View all comments