Chapter Title : കാന്താരി 18 [Doli] [Climax]
പോടാ അതൊന്നും വേണ്ടാ
അമ്മ : എന്താ അവടെ
ഞാൻ : തൽക്കാലം നൂറിന്റെ മതി പറഞ്ഞത്
പവി : 😁.... അതേ എന്നെ അവടെ ചിത്തു ചേച്ചിടെ അടുത്ത് ആക്കണെ
ഞാൻ : അവള് വന്നാ
പവി : ആഹ് ഇന്നലെ രാത്രി
ഞാൻ : ശെരി ശെരി എന്നാ ഞാനും ഇണ്ട് വണ്ടി എട്
പപ്പ ഒന്ന് നീട്ടി ചൊമച്ചു
അച്ഛൻ : ആഹ് അപ്പൊ നമ്മക്ക് എറങ്ങാ ഭാഗ്യ ഇന്ദുനെ വരാൻ പറ
അഞ്ച് മിനിറ്റ് കഴിഞ്ഞതും അവര് എറങ്ങി പവി കൂടെ പോയി
ഞാൻ മെല്ലെ അകത്തേക്ക് കേറി സോഫയില് കേറി reels നോക്കി കെടന്നു
പപ്പ വന്ന് അടുത്ത് നിന്നു
ഞാൻ : എന്താടി 😏
പപ്പ : ഹോ എന്റെ ദൈവമേ ഞാൻ പേടിച്ചു
ഞാൻ : എന്തിന്
പപ്പ : എറങ്ങി പോവോ വച്ചിട്ട്
ഞാൻ : സ്സ് ദേ ചോര വന്നേ
പപ്പ : ഞാൻ ആക്കാ കുട്ടൻ കെടന്നോ
ഞാൻ : വരാൻ
പപ്പ : 🙂
ഞങ്ങള് സാധനങ്ങൾ ഒക്കെ എടുത്തിട്ട് ക്ലീൻ ചെയ്യാൻ ഇരുന്നു
പപ്പ : 💋
ഞാൻ : നിക്ക് തീർക്കട്ടെ
പപ്പ വീണ്ടും കവിളിൽ ഉമ്മ വച്ചിട്ട് കടിച്ചു
ഞാൻ : ഹാ
പപ്പ : 😁
ഞാൻ : അടി
പപ്പ : പോടാ
ഞാൻ : ഉച്ചക്ക് എന്ത് വേണം
പപ്പ : കഞ്ഞി വക്കാ പിന്നെ മീൻ കറി ഇന്നലത്തെ അതും ചമ്മന്തി
💬 Comments
View all comments