Chapter Title : കാന്താരി 18 [Doli] [Climax]
ഞാൻ : okey
പപ്പ : ഉം...
മൂക്കൊക്കെ വൃത്തിയാക്കി ഞാൻ അവൾടെ മൂക്കില് ഒരു ഉമ്മ വച്ചു
പപ്പ : 😁 thankyou
ഞാൻ : മയങ്ങി വീണതല്ലേ
പപ്പ : 👀
ഞാൻ : 😌
പപ്പ : ആരോടും പറയാൻ നിക്കണ്ട 😐
ഞാൻ : 😂
പപ്പ : പറയോ
ഞാൻ : ഇല്ല
പപ്പ : ഉം പറഞ്ഞാ നോക്കിക്കോ
ഞാൻ : ഇല്ല തങ്കമണി
പപ്പ : 🫂
ഞാൻ : കുളി പോ
പപ്പ : ഉംച്ച്, മോനെ കെടത്ത് ഒറങ്ങാ നമ്മക്ക് ഉച്ച വരെ
ഞാൻ : okey
പപ്പ : ഉം
ഞാൻ : നോക്കട്ടെ
പപ്പ : എന്താ
ഞാൻ : happy ആണോ നീ 🙂
പപ്പ : ഏഹ്
ഞാൻ : അല്ല നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഇണ്ടോ
പപ്പ : ഇല്ല
ഞാൻ : ഉം
പപ്പ എന്റെ തോളില് കൈ വച്ച് മുട്ടില് നിന്ന് എന്റെ അപ്പറം ഇപ്പറം നിന്ന് അടുത്തേക്ക് വന്നു
ഞാൻ : 😁
പപ്പ : ഇതാ എന്റെ വീട്
ഞാൻ : അത് ഓക്കേ
പപ്പ : കുട്ടന് അറിയോ അവർക്ക് എന്ത് തോന്നും അതേ പോലെ നിങ്ങക്ക് എന്ത് തോന്നും എന്നുള്ള ഒറ്റ കാരണം കൊണ്ടാ ഞാൻ വീട്ടി പോവുന്നത് തന്നെ
ഞാൻ : 🙂
പപ്പ : ഇന്ദ്രന്റെ ആ കാര്യത്തില് കേക്കാത്ത ഒന്നൂല്ല അതും ഞാൻ ഇത്
💬 Comments
View all comments