Chapter Title : കാന്താരി 18 [Doli] [Climax]
വരെ കാണാത്തവര് വരെ
ഞാൻ പപ്പേ മടിയിൽ ഇരുത്തി കൈ എടുത്ത് പിടിച്ചു
പപ്പ : എല്ലാർക്കും വെറുപ്പായിരുന്നു എന്നെ,എന്നെ മനസ്സിലാക്കാൻ ആരും ശ്രമിച്ചില്ല
ഞാൻ : ഉംച്ച്
പപ്പ : പിന്നെ കുട്ടൻ ഇട്ടിട്ട് പോയി കുട്ടൻ അടുക്കാതെ വീട്ടി വരാൻ പറ്റില്ല പട്ടിയെ പോലെ വീട്ടില് 😊
ഞാൻ : 🙂
പപ്പ : 😊
ഞാൻ അവളെ നോക്കി ഇരുന്നു
പപ്പ : ഏഹ് 😊
ഞാൻ : കുട്ടൻ പോണ്ടാ പറഞ്ഞു അതോണ്ട് വരുന്നില്ല
പപ്പ : 😃
ഞാൻ : ഏഹ്
പപ്പ : 🥹
ഞാൻ : ചോദിച്ചാ എനിക്ക് മോനെ കാണാതിരിക്കാൻ പറ്റില്ല പറ
പപ്പ : 🫂 💋
ഞാൻ : ഇഹിഹി ഇക്കിളി ആവുന്നു
പപ്പ എന്റെ തല ചുറ്റി പിടിച്ച് നെറ്റിയിൽ അമർത്തി ഉമ്മ വച്ചു
ഞാൻ : 😁
പപ്പ : ചിരിക്കല്ലേ അങ്ങനെ എന്റെ നെഞ്ച് പെടയും...
ഞാൻ : 😂
ഞാൻ വലത് കൈ മോന്റെ അടിയിൽ ഇട്ട് അവനെ കോരി എടുത്തു
പപ്പ പിടിച്ച് വീഴാതെ നോക്കി
ഞാൻ : പതിനാല് കിലോ weight വരുന്ന രണ്ട് ജാക്കി ഒറ്റ കൈയ്യിൽ തൂക്കുന്നവനാ ഞാൻ
പപ്പ : വിഷയം തന്നെ 😏
ഞാൻ : ദേ നോക്ക് വവ്വാല് കുഞ്ഞ്
പപ്പ : 😂
ഞാൻ : നിന്റെ ആ വൃത്തിക്കെട്ട നോട്ടം ഇണ്ട്
പപ്പ : വോ 😤
ഞാൻ : ഉച്ചക്ക് കഴിക്കാൻ പോവാ
💬 Comments
View all comments