Chapter Title : കാന്താരി 18 [Doli] [Climax]
പപ്പ : രാവിലെ കെട്ടിപ്പിടിച്ച് കരയാൻ വേണം ഞാൻ വൈകുന്നേരം വരെ നെഞ്ചി കെടത്തി ഒറക്കാൻ ഞാൻ വേണം വൈകീട്ട് അനിയത്തി ഒന്ന് കണ്ണ് കാണിച്ചതും ചേട്ടൻ അങ്ങ് ഉരുകി
ഞാൻ : ഉംച്ച്... എടാ അവള് കരയും പപ്പാ നിന്നെ പോലെ അല്ല അവക്ക് വാലും തുമ്പും ഇല്ല
പപ്പ : പറഞ്ഞത് കേട്ടോ വൈകീട്ട് ഭാര്യടെ സാരി പിടിച്ച് നടന്നോ എന്ന് എത്ര മോശം dialogue ആണ് അറിയോ അത്
ഞാൻ : അതാ അത് കേട്ടിട്ടാ ഞാൻ പറഞ്ഞെ വാ പറയട്ടെ
പപ്പ : ഒരു വാക്ക് ചോദിച്ചോ അതിനെ പറ്റി
ഞാൻ : ചോദിച്ചു പറഞ്ഞാ നീ വിശ്വസിക്കോ
പപ്പ : ഇല്ല
ഞാൻ : ഞാൻ ചോദിച്ചു ബീച്ചില് വച്ചിട്ട് പിന്നെ അവടന്ന് ഇതൊക്കെ പറഞ്ഞ ടൈമിലാ അവള് പറഞ്ഞത്
പപ്പ : എന്ത് 👀
ഞാൻ : അത് തന്നെ നീയും ഇന്ദ്രനും ഇപ്പഴും വിഷയം ആണെന്ന് ഇന്നലെ അവനെ നോക്കി കൊല്ലുന്നത് കണ്ടെന്ന് അവള്
പപ്പ : ഞാനോ
ഞാൻ : എനിക്കറിയാ
പപ്പ : ശെരിയാ നോക്കി അവന്റെ ആ ചത്ത ഇരുപ്പ് ഞാൻ അങ്ങ് സുഖിച്ചു കണ്ട് സത്യം ആയിട്ട് തന്നെ പറയാ ഒരു മടിയും ഇല്ല with all hype ദൈവത്തെ കാണുന്ന പോലെ ആണ് ഈ ഗുരുവായൂർ ഒക്കെ പോയാ ദർശനം കിട്ടുന്ന പോലെ ആണ് ഇന്ദ്രന്റെ downfall അത്ര easy scenario അല്ല so yaah എന്റെ കണ്ണീരിന്റെ ബലം ആണ് ഇത്, അമർ മരിച്ചത് എനിക്കറിയാ അവന്റെ ഒറക്കം പോയ് കാണും i know പക്ഷെ എന്റമ്മോ ഒരു തുള്ളി കണ്ണീര് strong as rock
ഞാൻ കേട്ടോണ്ട് ഇരുന്നു ഇത് മുഴുവൻ
പപ്പ : ഇന്നലെ ഒരു തരി ഒറങ്ങിയില്ല പേടി ആയിരുന്നു എനിക്ക് വല്ല മണ്ടത്തരം കാണിക്കോ വച്ചിട്ട് അതിന്റെ എടയില് backpain ആയിരുന്നു ആ വീണതിന്റെ
ഞാൻ : ഇരിക്ക്
പപ്പ : വേണ്ടാ 😡
💬 Comments
View all comments